EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: കർണാടകയിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: കർണാടകയിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ
News

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്: കർണാടകയിൽ ബിജെപി പ്രവർത്തക അറസ്റ്റിൽ

ഉഡുപ്പിയിലെ ഒരു സ്വകാര്യ കോളേജിൽ പെൺകുട്ടികളുടെ ടോയ്ലറ്റിൽ മൊബൈൽ ഫോൺ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പക‍‌ർത്താൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു

Web Desk
Last updated: July 28, 2023 4:24 PM
Web Desk
Published: July 28, 2023
Share

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിക്കെതിരെ സാമൂഹിക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കിട്ട ബി.ജെ.പി. പ്രവർത്തക പോലീസ് അറസ്റ്റിൽ. ക‍ർണാടകയിലെ ഉഡുപ്പിയിലെ സ്വകാര്യ കോളേജിലുണ്ടായ മൊബൈൽ ഫോൺ വിവാദത്തെ ബി.ജെ.പി രാഷ്ട്രീയമായി ദുരുപയോ​ഗം ചെയ്തുവെന്ന് ആരോപണം കർണാടക പിസിസിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ട്വീറ്റ് ഷെയ‍ർ ചെയ്തു കൊണ്ട് ശകുന്തള നടത്തിയ പരാമർശങ്ങളാണ് അവരുടെ അറസ്റ്റിന് ഇടയാക്കിയത്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

ഉഡുപ്പിയിലെ ഒരു സ്വകാര്യ കോളേജിൽ പെൺകുട്ടികളുടെ ടോയ്ലറ്റിൽ മൊബൈൽ ഫോൺ വച്ച് സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പക‍‌ർത്താൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തെ സിദ്ധരാമയ്യ സർക്കാർ നിസ്സാരവത്കരിക്കുകയാണ് എന്ന് ആരോപിച്ചാണ് ബിജെപി രം​ഗത്ത് എത്തിയിട്ടുള്ളത്. ഇതൊരു നിസാരസംഭവമാണെന്നും സുഹൃത്തുക്കൾക്കിടയിലുണ്ടായ തമാശ മാത്രമാണെന്നും ഇതിനെ രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞതും വലിയ വിവാദങ്ങൾക്ക് കാരണമായി.

 

TAGGED:KarnatakaSiddaramaiah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

P P ദിവ്യക്കെതിരെ ഉടൻ പാർട്ടി നടപടിയില്ല;പൂർണ വിവരം പുറത്ത് വരട്ടയെന്ന് CPIM

October 30, 2024
News

വൈദികനെതിരെ വിചിത്ര നടപടി; കുറ്റവിചാരണയ്ക്ക് മത കോടതിയുമായി താമരശ്ശേരി രൂപത

October 6, 2023
News

മുഹമ്മദ് ഷിയ അൽ സുഡാനി ഇറാനിലെ പുതിയ പ്രസിഡൻ്റ്

October 29, 2022
News

നിര്‍ത്തിയിട്ട ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ഓടി; ഒഴിവായത് വന്‍ ദുരന്തം

February 25, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?