EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍
News

മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍

Web News
Last updated: July 28, 2023 6:42 AM
Web News
Published: July 28, 2023
Share

മുട്ടില്‍ മരം മുറികേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വര്‍ഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

വനംവകുപ്പ് കേസെടുത്താല്‍ പ്രതികള്‍ക്ക് 500 രൂപ പിഴമാത്രമാണ് ലഭിക്കുക. അതുകൊണ്ടാണ് പിഡിപിപി ആക്ട് പ്രകാരം
കേസെടുത്ത് അന്വേഷണം നടത്തിയത്. പഴുതടച്ച അന്വേഷണമാണ് കേസില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേസില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടി വേഗത്തിലാക്കും. സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരായി നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല എന്നും ശശീന്ദ്രന്‍ പറഞ്ഞു. മരംകൊള്ള സംബന്ധിച്ച ഡിഎന്‍എ പരിശോധന നടത്തിയത് ഇന്ത്യയില്‍ തന്നെ ആദ്യമായി ആണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

TAGGED:DNA testMuttil Wood Cutting Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും
  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു

You Might Also Like

News

മാവേലിക്കരയില്‍ നാല് വയസുകാരിയെ അച്ഛന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

June 8, 2023
News

20 ലേറെ തവണ കുത്തേറ്റു; ഡല്‍ഹിയില്‍ 16 കാരിയെ കൊലപ്പെടുത്തി ആണ്‍ സുഹൃത്ത്

May 29, 2023
News

ശിഹാബ് ചോറ്റൂർ സൗദിയിലെത്തി; അടുത്ത ലക്ഷ്യം മദീന

April 10, 2023
News

അതിനിർണായക കരാറുകളിലേക്ക് ചുവട് വച്ച് ഇന്ത്യയും യുഎഇയും

January 20, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?