EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം
News

സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

Web News
Last updated: July 27, 2023 3:19 AM
Web News
Published: July 27, 2023
Share

സൗദിയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. എഫ്-15എസ്.എ യുദ്ധവിമാനമാണ് പരീക്ഷണ പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്.

റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിലിന്റെ പരീക്ഷണ പറക്കലിനിടെയാണ് അപകടം ഉണ്ടായത്.

ബുധനാഴ്ച ഉച്ചയ്ക്ക് വിമാനം തകര്‍ന്ന് വീണതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനറല്‍ തുര്‍ക്കി അല്‍ മാല്‍ക്കി പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15എസ്.എ.

TAGGED:fighter jetsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അമേരിക്കയിൽ ആദ്യമായി ട്രാൻസ്ജൻഡറിന് വധശിക്ഷ

January 3, 2023
News

92ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ

September 17, 2022
News

കൈയിലുള്ള പണം ബാങ്കിലിട്ടോ, പക്ഷേ കേരളത്തിൽ ബിസിനസ് നടത്തരുത്: പ്രവാസികളോട് കെബി ഗണേഷ് കുമാർ

May 14, 2023
News

ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ

December 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?