EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പാവപ്പെട്ട പ്രവാസികൾക്ക് കൈതാങ്ങുമായി എഡിറ്റോറിയൽ: മാം​ഗല്യത്തിലേക്ക് ഇനിയും അപേക്ഷിക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > പാവപ്പെട്ട പ്രവാസികൾക്ക് കൈതാങ്ങുമായി എഡിറ്റോറിയൽ: മാം​ഗല്യത്തിലേക്ക് ഇനിയും അപേക്ഷിക്കാം
Editoreal Plus

പാവപ്പെട്ട പ്രവാസികൾക്ക് കൈതാങ്ങുമായി എഡിറ്റോറിയൽ: മാം​ഗല്യത്തിലേക്ക് ഇനിയും അപേക്ഷിക്കാം

Web Desk
Last updated: July 26, 2023 2:23 PM
Web Desk
Published: July 26, 2023
Share

ജീവിതത്തിൻ്റെ നല്ലൊരു കാലം പ്രവാസിയായി ജീവിച്ചിട്ടും കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കാത്ത സാധാരണക്കാരായ പ്രവാസികൾക്ക് കൈ താങ്ങുമായി എഡിറ്റോറിയൽ… ഗൾഫ് രാജ്യങ്ങളിൽ തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന പ്രവാസികളുടെ പെൺമക്കൾക്ക് വിവാഹസഹായം നൽകാൻ എ‍ഡിറ്റോറിയൽ നടപ്പാക്കുന്ന മാം​ഗല്യം എന്ന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകരിൽ തെരഞ്ഞെടുക്കപ്പെടുന്ന 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹം എഡിറ്റോറിയിൽ ആഘോഷപൂർവ്വം നടത്തി കൊടുക്കും.

2000 ദിർഹത്തിന് താഴെ വരുമാനത്തിന് ജോലി ചെയ്യുന്ന 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹമാണ് നടത്തുന്നത്. theeditoreal.com/maangalyam എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമും സമ്മതപത്രവും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം എഡിറ്റോറിയലിൻറെ വാട്ട്സ് ആപ്പ് നമ്പറായ +971508026936 ലേക്കോ, maangalyam@editoreal.ae എന്ന മെയിൽ ഐഡിയിലേക്കോ അയക്കാം.

അപേക്ഷകളിൽ നിന്നും സംവിധായകൻ കമൽ ചെയർമാനായ ജൂറി തെരഞ്ഞെടുക്കുന്ന അർഹരായ 25 പെൺകുട്ടികളുടെ വിവാഹം കൊച്ചിയിൽ വച്ച് നടക്കും. നിങ്ങളുടെ സംശയങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ- +971508026936

നിബന്ധനകൾ ബാധകമാണ്

  • അപേക്ഷകന്റെ മാസവരുമാനം 2000 ദിർഹത്തിന് താഴെയായിരിക്കണം
  • വാർഷിക കുടുംബ വരുമാനം അപേക്ഷയോടൊപ്പം വ്യക്തമാക്കണം
  • വരനും വധുവും പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം നൽകണം
  • വധുവിന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം
  • വരനെ കണ്ടെത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്തമാണ്
  • വരനെ കണ്ടെത്തിയ ശേഷം വരന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം സമർപ്പിക്കണം

TAGGED:maangalyammarriage supportwedding
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal Plus

സഹാറയിലെ മണൽക്കാറ്റ്; ചിത്രങ്ങളുമായി സുൽത്താൻ അൽനെയാദി

March 31, 2023
Editoreal Plus

പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് പെണ്‍കുട്ടികള്‍, ആഘോഷമായി മാംഗല്യം കൊച്ചിയില്‍ നടന്നു

November 7, 2023
Editoreal Plus

‘ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് ആരോഗ്യമില്ലായിരുന്നു’; പോരാടി ജയിച്ച ഷെറിൻ

December 13, 2024
Editoreal PlusNews

യുഎഇയിൽ ചികിത്സയിൽ കഴിയുന്ന സിറിയൻ ഭൂകമ്പബാധിതരെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ്

March 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?