EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജവാന് വിട ചൊല്ലി നാട്; ഹവിൽദാർ ജാഫറിൻ്റെ മൃതദേഹം ഖബറടക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജവാന് വിട ചൊല്ലി നാട്; ഹവിൽദാർ ജാഫറിൻ്റെ മൃതദേഹം ഖബറടക്കി
News

ജവാന് വിട ചൊല്ലി നാട്; ഹവിൽദാർ ജാഫറിൻ്റെ മൃതദേഹം ഖബറടക്കി

Web Desk
Last updated: July 26, 2023 9:22 AM
Web Desk
Published: July 26, 2023
Share

വയനാട്: പഞ്ചാബിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശിയായ ഹവിൽദാർ ജാഫർ അമ്മൻ്റെ മൃതദേഹം ഖബറടക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചണ്ഡീഗണ്ഡിൽ നിന്നും മൃതദേഹം വയനാട് തലപ്പുഴയിലെ വീട്ടിലെത്തിച്ചത്. വീട്ടിൽ നിന്നും ഏഴരയോടെ തലപ്പുഴ ജുമാ മസ്ജദിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെയാണ് ഖബറടക്കിയത്.

ഇന്ത്യൻ മിലിട്ടറിയിൽ നഴ്സിംഗ് അസിസ്റ്റൻ്റായി പ്രവ‍ർത്തിച്ചു വരികയായിരുന്നു വയനാട് തലപ്പുഴ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ജാഫർ അമൻ. പഞ്ചാബിൽ ജോലി ചെയ്യുന്ന ആശുപത്രിയുടെ കെട്ടിട്ടത്തിൽ നിന്നും താഴെ വീണ് ജാഫ‍ർ അമൻ്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റിരുന്നു. തുട‍ർന്ന് ചണ്ഡീ​ഗണ്ഡിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റിയ ജാഫറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുട‍ർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഞായറാഴ്ച മരണപ്പെടുകയായിരുന്നു. തേയില എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ചെറു മൊയ്‌തുവിൻ്റേയും ആമിനയുടേയും മകനാണ് 39-കാരനായ ജാഫ‍ർ അമ്മൻ. മൻസൂറയാണ് ഭാര്യ. ആഫിദ, റിയാൻ എന്നിവരാണ് മക്കൾ.

TAGGED:armyIndian ArmyJawanwayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കോഴിക്കോട് നിപ വൈറസ് സംശയം, പരിശോധന ഫലം ഉച്ചയോടെ; ജില്ലയില്‍ അതീവ ജാഗ്രത

September 12, 2023
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

യുഎഇയിൽ ടാക്‌സി നിരക്കുകൾ വീണ്ടും കുറച്ചു

October 4, 2022
News

‘മോദി മൗനം വെടിയണം, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്ലിമിസ് ബാവ

July 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?