EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സലാം എയർ സർവ്വീസ് ആരംഭിച്ചു: വൈകാതെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സലാം എയർ സർവ്വീസ് ആരംഭിച്ചു: വൈകാതെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എത്തും
News

സലാം എയർ സർവ്വീസ് ആരംഭിച്ചു: വൈകാതെ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും എത്തും

ആദ്യ ഘട്ടത്തിൽ 39 ന​ഗരങ്ങളിലേക്കാവും സലാം എയർ സർവ്വീസ് നടത്തുക. കോഴിക്കോടും തിരുവനന്തപുരവും കമ്പനിയുടെ പരിഗണനയിൽ ഉണ്ട്.

Web Desk
Last updated: July 12, 2023 4:42 PM
Web Desk
Published: July 12, 2023
Share

മസ്‌കറ്റ്: പുതിയ എയ‍ർലൈൻ കമ്പനിയായ സലാം എയ‍ർ സർവ്വീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും യുഎഇയിലെ ഫുജൈറയിലേക്കായിരുന്നു സലാം എയറിൻ്റെ ആദ്യ സ‍ർവ്വീസ്. ബജറ്റ് എയർലൈൻ കമ്പനിയായ സലാം എയർ ഒമാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക. ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകൾ ആണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 39 ന​ഗരങ്ങളിലേക്കാവും സലാം എയർ സർവ്വീസ് നടത്തുക. ഈ കൂട്ടത്തിൽ കോഴിക്കോടും തിരുവനന്തപുരവും ഉണ്ട്.

മസ്കറ്റിൽ നിന്നും ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യത്തെ കമ്പനിയാണ് സലാം എയർ എന്ന് സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ്പ റഞ്ഞു, ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, സമീപ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഈ സർവ്വീസ് ​ഗുണം ചെയ്യും. സലാം എയറിന് നിലവിൽ 14 വിമാനങ്ങളുണ്ടെന്നും ഈ വർഷം അവസാനത്തോടെ അഞ്ച് പുതിയ വിമാനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 39 ന​ഗരങ്ങളിലേക്കാവും ആദ്യഘട്ടത്തിൽ സലാം എയർ സർവ്വീസ് നടത്തുക.

ദുബായ്, ഫുജൈറ, ദോഹ, ബഹ്‌റൈൻ, കുവൈറ്റ്, ദമാം, റിയാദ്, ജിദ്ദ, മദീന, ഷിറാസ്, ടെഹ്‌റാൻ, മഷാദ്, ഇസ്താം തുടങ്ങിയ വിദേശന​ഗരങ്ങൾക്ക് പുറമേ, മസ്‌കറ്റ്, സലാല, സൊഹാർ, ദുഖ്ം, മസീറ എന്നിവിടങ്ങളിലേക്കും സലാം എയർ സർവ്വീസ് നടത്തും. റിസ, ട്രാബ്‌സോൺ, അലക്‌സാൻഡ്രിയ, ബെയ്‌റൂട്ട്, അൽമാട്ടി, ബാക്കു, ക്വാലാലംപൂർ, പ്രാഗ്, സരജേവോ, ബാങ്കോക്ക്, ഫുക്കറ്റ്, കൊളംബോ, ചാട്ടോഗ്രാം, ധാക്ക, കാഠ്മണ്ഡു, കറാച്ചി, മുളട്ടാൻ, സിയാൽകോട്ട്, ലഖ്‌നൗ, ജയ്പൂർ എന്നീ ന​ഗരങ്ങളിലേക്കും സലാം എയർ ഈ വർഷം തന്നെ സ‍ർവ്വീസ് ആരംഭിക്കും,

TAGGED:MuscatSalam airSalamair
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം

September 4, 2022
News

അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്

November 18, 2022
News

യുഎഇയില്‍ നാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും

October 24, 2022
DiasporaNews

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി യുഎഇ

November 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?