EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്
Uncategorized

കാട്ടുപന്നി ആക്രമണത്തിൽ വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു; വിദ്യാർത്ഥികൾക്ക് പരിക്ക്

News Desk
Last updated: July 12, 2023 8:45 AM
News Desk
Published: July 12, 2023
Share

പാലക്കാട്: കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു. ആലംബലം സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്.

പാലക്കാട് മങ്കലം ഡാമിന് സമീപത്ത് പുലർച്ചെ 7.45 നായിരുന്നു അപകടമുണ്ടായത്.അപകടത്തിൽ 3 വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജീഷയെ ഉടൻ തന്നെ അശുഓത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കുട്ടികളുടെ പരിക്ക് ഗുരുതരമല്ലായെന്ന ആശുപത്രി അധികൃതർ അറിയിച്ചു.

നാല് വർഷമായി വിജീഷ ഓട്ടോ ഓടിച്ചാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. രാവിലെ സ്കൂൾ കുട്ടികളുമായി പോകുന്ന വഴി രണ്ട് കാട്ടുപന്നികൾ ഓട്ടോറിക്ഷ ആക്രമിക്കുകയായിരുന്നു. അപകട സമയത്ത് നാല്‌ കുട്ടികൾ മാത്രമായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.

TAGGED:keralapig attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
Uncategorized

ഗതാഗതക്കുരുക്ക് ഒ‍ഴിവാക്കാന്‍ മെട്രോ; ഷാര്‍ജയില്‍ അഭിപ്രായ സര്‍വ്വെ

October 8, 2022
NewsUncategorized

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

July 21, 2024
Real Talk

സുഹൃത്തിന്റെ വാക്കുകേട്ട് 18 മാസമായി ജയിലിൽ: നാട്ടിലെത്തിക്കാമെന്ന ഉറപ്പ് നൽകി എംഎ യൂസഫലി

March 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?