EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് തട്ടി ആടുകൾ ചത്ത ദേഷ്യത്തിൽ ട്രെയിനിന് കല്ലെറിഞ്ഞ പിതാവും മക്കളും അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് തട്ടി ആടുകൾ ചത്ത ദേഷ്യത്തിൽ ട്രെയിനിന് കല്ലെറിഞ്ഞ പിതാവും മക്കളും അറസ്റ്റിൽ
News

വന്ദേഭാരത് തട്ടി ആടുകൾ ചത്ത ദേഷ്യത്തിൽ ട്രെയിനിന് കല്ലെറിഞ്ഞ പിതാവും മക്കളും അറസ്റ്റിൽ

Web Desk
Last updated: July 11, 2023 3:26 PM
Web Desk
Published: July 11, 2023
Share

ലക്നൗ: അയോധ്യയിലൂടെ കടന്നുപോകുന്ന പുതുതായി ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മുനു പാസ്വാൻ ഇയാളുടെ മക്കളായ അജയ്, വിജയ് എന്നിവരേയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപ് വന്ദേഭാരത് എക്സ്പ്രസ്സ് ഇടിച്ച് മനുപാസ്വാൻ്റെ ആറ് ആടുകൾ ചത്തിരുന്നു. ആടുകളെ നഷ്ടപ്പെട്ടതിൽ ക്ഷുഭിതരായ മുനു പാസ്വാനും മക്കളും വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിയുകയായിരുന്നു.

വന്ദേഭാരതിന് കല്ലെറിഞ്ഞ മുനു പാസ്വാനേയും മക്കളായ അജയ്, വിജയ് എന്നിവരേയും അറസ്റ്റ് ചെയ്തതായി അയോധ്യ എസ്എസ്പി രാജ് കരൺ നയ്യാർ പറഞ്ഞു. ജൂലായ് 9ന് വന്ദേ ഭാരത് എക്‌സ്പ്രസ് തട്ടി മുനു പാസ്വാന്റെ ആറ് ആടുകൾ ചത്തു. ആടുകളെ നഷ്ടപ്പെട്ടതിൽ പ്രകോപിതരായ മൂവരും ഇന്ന് ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വെള്ളിയാഴ്ച ഗോരഖ്പൂർ – വന്ദേഭാരത് എക്സ്പ്രസ്സ് ഫ്ളാഗ്ഓഫ് ചെയ്തത്. അയോധ്യ വഴി കടന്നു പോകുന്ന ഈ ട്രെയിൻ ഭാവിയിൽ ഉത്തർപ്രദേശിൻ്റെ ടൂറിസത്തിൽ നിർണായക പങ്കുവഹിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
.

TAGGED:vandebharatvandebharat express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും: പൗരത്വ നിയമം പ്രഖ്യാപിക്കുമെന്ന് സൂചന?

March 11, 2024
News

അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ ആദ്യ അന്താരാഷ്ട്ര മലയാളം മിഷന്‍ ക്ലബ്ബ്; ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്‍

May 13, 2023
News

റമദാൻ പ്രമാണിച്ച് തടവുകാർക്ക് പൊതുമാപ്പ് നൽകാൻ സൽമാൻ രാജാവ്, 100 ലധികം പേരെ മോചിപ്പിക്കും 

March 25, 2023
News

49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!

January 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?