EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ റിലീസ് തീയതി മാറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ റിലീസ് തീയതി മാറ്റി
Entertainment

ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ റിലീസ് തീയതി മാറ്റി

News Desk
Last updated: July 11, 2023 2:13 PM
News Desk
Published: July 11, 2023
Share

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏറ്റവും പുതിയ ദിലീപ് ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്റെ’ റിലീസ് തീയതി മാറ്റി. വരും ദിവസങ്ങളിൽ മഴ കനക്കും എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിലീസ് മാറ്റിയത്. ജൂലൈ 14 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാൽ പുതുക്കിയ തീയ്യതി പ്രകാരം ജൂലൈ 28 നായിരിക്കും ചിത്രം പുറത്തിറങ്ങുക.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ റാഫി-ദിലീപ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ.’ തീർത്തും കുടുംബ പ്രേക്ഷകർക്കായിയൊരുക്കിയ നർമ്മം നിറഞ്ഞ ചിത്രമാണിത്. അത്കൊണ്ട് തന്നെ പ്രതികൂല കാലാവസ്ഥ കാരണം കുടുംബപ്രേക്ഷകർ തീയറ്ററുകളിലെത്താത്തതിരിക്കുന്ന സാഹചചര്യം മുൻകൂട്ടി കണ്ടാണ് റിലീസ് മാറ്റിയത്.

ഇതിനോടകം തന്നെ ഖത്തർ, യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനുകൾ പൂർത്തിയായിരുന്നു. പ്രമോഷനുകളിൽ പങ്കെടുത്ത ദിലീപിന് വൻ സ്വീകാര്യതയാണ് ലഭ്യമായത്. തിയേറ്ററുകളിൽ കുടുംബമായി ആസ്വദിക്കാനാകുന്ന ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’ എന്ന് ദിലീപ് പ്രൊമോഷൻ വേദികളിൽ വ്യക്തമാക്കുകയും ചെയ്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഓസ്കാർ അവാർഡ്, ഡോക്യൂമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ 

March 12, 2023
Entertainment

ആക്ഷന് പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് മലയാളത്തിന്‍റെ ‘മാർക്കോ’; ഉണ്ണി മുകുന്ദന്‍റെ പിറന്നാൾ ദിനത്തിൽ മരണമാസ് പോസ്റ്റർ

September 23, 2024
Entertainment

‘ഇരട്ട’യുടെ സംവിധായകൻ ബോളിവുഡിലേക്ക് 

March 7, 2023
Entertainment

നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും

August 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?