EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും
News

മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടര വയസുള്ള കുഞ്ഞും

News Desk
Last updated: July 7, 2023 7:32 AM
News Desk
Published: July 7, 2023
Share

മലപ്പുറം: മലപ്പുറം സിറ്റിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന നാലംഗ കുടുംബം മരിച്ച നിലയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് (38), കണ്ണൂർ മുയ്യം സ്വദേശി നാരായണന്‍റെ മകൾ ഷീന (37) ഇവരുടെ മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (2) എന്നിവരാണ് മരിച്ചത്.

കുട്ടികളുടെ മൃതഗേഹം മെത്തയിലും ഷീനയും സബീഷും അടുത്തടുത്ത മുറികളിലായി തൂങ്ങിയ നിലയിലുമായിരുന്നു. കണ്മൂർ എസ് ബി ഐ ബാങ്കിൽ കഴിഞ്ഞ ദിവസമാണ് ഷീന മാനേജരായി ചുമതലയേറ്റത്. ഷീനയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്.

മരണത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു

TAGGED:deathfamilyMalappuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNewsVideos

ഹൃദയങ്ങൾ കീഴടക്കി സൈക്കിൾ ചവിട്ടി ലണ്ടനിലേക്ക്!

September 30, 2022
News

അവധിക്കാല തിരക്കൊഴിയുന്നു? വിമാനടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത, ഓണത്തിന് വീണ്ടും കൂടിയേക്കും

July 7, 2023
News

നാവികരുടെ മോചനത്തിന് പിന്നാലെ മോദി ഖത്തറിലേക്ക്, അബുദാബിയിൽ നിന്നും ദോഹയിലേക്ക് തിരിക്കും

February 12, 2024
News

യുഎഇയിൽ 22 മുതൽ വിൻ്റർ: മഴയ്ക്ക് സാധ്യത

December 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?