EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 11 ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 11 ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
News

11 ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യത; വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്

Web News
Last updated: July 6, 2023 3:20 AM
Web News
Published: July 6, 2023
Share

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി 11 ജില്ലകളിലാണ് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

വടക്കന്‍ ജില്ലകളില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ തുടരുന്നുണ്ട്. അതേസമയം വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെ 11 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് വീടുകള്‍ കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാസര്‍ഗോഡ് മലയോരമേഖലയിലും ശക്തമായ മഴയാണ് പെയ്തത്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം തുടങ്ങിയ തീരദേശങ്ങളില്‍ വലിയ നാശനനഷ്ടമാണ് ഉണ്ടായത്. കോട്ടയത്ത് മഴയില്‍ മിക്കയിടങ്ങളിലും വെള്ളം പൊങ്ങിയിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ക്യാംപുകള്‍ തുടങ്ങിയിട്ടുണ്ട്.

TAGGED:kerala rainmonsoon rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ 1,00,000 ദിർഹം പിഴ

April 20, 2023
News

മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന പരാമര്‍ശം; ആനി രാജയ്‌ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ്

July 11, 2023
News

സൗദിയിലെ സിൻഡാല ദ്വീപ് 2024 ൽ തുറക്കും 

December 7, 2022
DiasporaNews

ഷാർജ അന്തർദേശിയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും

November 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?