EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി
News

സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നുണ്ടെങ്കില്‍ അത് തലേദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

Web News
Last updated: July 4, 2023 8:31 AM
Web News
Published: July 4, 2023
Share

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് തലേദിവസം തന്നെ വേണമെന്ന് ജില്ലാ കളക്ടര്‍മാരോട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അന്നേദിവസം അവധി പ്രഖ്യാപിക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കനത്ത മഴ മൂലം മൂന്ന് ജില്ലകളിലെ സ്‌കൂളുള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസം തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കാണല്ലോ. മഴയുണ്ടെങ്കില്‍ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണം. അന്നേദിവസം അവധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍, കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങയിട്ടുണ്ടാകും. അത് ബുദ്ധിമുട്ടുണ്ടാക്കും. അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം തന്നെ കൊടുക്കുന്ന നടപടി സ്വീകരിക്കേണ്ടതാണ്,’ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്ന മുന്നറിയിപ്പ്, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചത്. മറ്റു 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGGED:kerala rainV Sivankutty
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൈക്രോ സോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോൺ മസ്ക്; നിയമവിരുദ്ധമായി ട്വിറ്ററിന്‍റെ ഡേറ്റ ഉപയോഗിച്ചുവെന്ന് ആരോപണം

April 20, 2023
News

ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?

August 31, 2023
NewsSports

‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും

August 8, 2022
News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടണം: ശശി തരൂര്‍

October 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?