EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാജൻ സ്കറിയക്കായി വ്യാപക തെരച്ചിൽ: മറുനാടൻ ജീവനക്കാരുടെ വീട്ടിലും റെയ്ഡ്, ഫോണുകൾ പിടിച്ചെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാജൻ സ്കറിയക്കായി വ്യാപക തെരച്ചിൽ: മറുനാടൻ ജീവനക്കാരുടെ വീട്ടിലും റെയ്ഡ്, ഫോണുകൾ പിടിച്ചെടുത്തു
News

ഷാജൻ സ്കറിയക്കായി വ്യാപക തെരച്ചിൽ: മറുനാടൻ ജീവനക്കാരുടെ വീട്ടിലും റെയ്ഡ്, ഫോണുകൾ പിടിച്ചെടുത്തു

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

Web Desk
Last updated: July 3, 2023 11:03 AM
Web Desk
Published: July 3, 2023
Share

കൊല്ലം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കായി സംസ്ഥാനത്താകെ തെരച്ചിൽ ശക്തമാക്കി പൊലീസ്. വിവിധ മറുനാടൻ്റെ കേരളത്തിലുള്ള വിവിധ ഓഫീസുകളിലും ചില ജീവനക്കാരുടെ വീടുകളിലുമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. കൊല്ലത്തെ ഒരു മറുനാടൻ ജീവനക്കാരനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തതായും വിവരമുണ്ട്.

ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇക്കാര്യത്തിൽ ഡിജിപിയുടെ ഓഫീസിൽ നിന്നും പൊലീസിന് കൃത്യമായ നിർദേശം ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഷാജൻ സ്കറിയ കേരളം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ഇയാൾ ജീവനക്കാരുമായി ഇപ്പോഴും സമ്പർക്കം പുലർത്തുന്നുണ്ട് എന്ന സംശയത്തിലാണ് മറുനാടൻ്റെ ഓഫീസിലും ചില ജീവനക്കാരുടെ താമസസ്ഥലത്തും പൊലീസ് തെരച്ചിൽ നടത്തിയത്. ചില ജീവനക്കാരിലും ഫോണുകളും ലാപ്പ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

TAGGED:marunadanmarunadan malayali
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അപൂർവ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ് നൽകി ഇന്ത്യ

March 30, 2023
News

ബിജെപി അനുകൂല ‘എംപ്ലോയീസ് സംഘി’ന് അനുമതിയില്ലെന്ന് സര്‍വകലാശാല; ഉദ്ഘാടനം ചെയ്യാനാവാതെ മടങ്ങി മുരളീധരന്‍

May 26, 2023
News

വന്ദേഭാരത് എക്സപ്രസ്സിന് നേരെ തിരുനാവായയിൽ വച്ച് കല്ലേറ്, ട്രെയിനിൻ്റെ വിൻഡോ ഗ്ലാസ്സിൽ പൊട്ടൽ

May 1, 2023
News

നിങ്ങളല്ലല്ലോ, ഞാന്‍ അല്ലേ വേവലാതിപ്പെടേണ്ടത്, ഹൈക്കോടതി നോട്ടീസില്‍ മുഖ്യമന്ത്രി

December 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?