EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലി പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലി പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ
News

ബലി പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ

Web Desk
Last updated: June 28, 2023 9:50 AM
Web Desk
Published: June 28, 2023
Share

അബുദാബി: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് എമിറേറ്റിലെ ഭരണാധികാരികൾക്കും കിരീടാവകാശികൾക്കും വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്. ബലി പെരുന്നാൾ ദിനത്തിലാണ് അൽ മുഷ്റഫി കൊട്ടാരത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എമിറേറ്റ്സ് സുപ്രീം കൗൺസിലിനെയും ഭരണാധികാരികളെയും കിരീടാവകാശികളെയും ഡെപ്യൂട്ടി ഭരണാധികാരികളെയും സ്വീകരിച്ചത്. യുഎഇ പ്രസിഡൻ്റിന് പെരുന്നാൾ ആശംസകൾ നേർന്ന് എമിറേറ്റ്സ് ഭരണാധികാരികളും കിരീടാവകാശികളും ഒരുമിച്ച് സമയം ചെലവിടുകയും പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തുകയും ചെയ്തു.

സുപ്രീംകൌണ്സിൽ അംഗങ്ങളെല്ലാവരും വിരുന്നിന് എത്തിയിരുന്നു. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉം അൽ ഖ്വയ്വെൻ ഭരണാധികാരി ഷെയ്ഖ് സൌദ് ബിൻ സഖർ അൽ ക്വാസിമി, റാസ് അൽ ഖൈമ ഭരണാധികാരി. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അലി നുവൈമി അജ്മാൻ ഭരണാധികാരി, ഷെയ്ഖ് സൌദ് ബിൻ റാഷിദ് അൽ മുല്ല ഉമ്മ അൽ ഖ്വയ്ൻ ഭരണാധികാരി എന്നിവരെല്ലാം യോഗത്തിൽ പങ്കെടുത്തു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി; ഷെയ്ഖ് സുരൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ; ഷെയ്ഖ് ഇസ ബിൻ സായിദ് അൽ നഹ്യാൻ; സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ; വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഒമർ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ; ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ZHO); ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ദേശീയ മാധ്യമ ഓഫീസ് ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, കൂടാതെ നിരവധി ശൈഖുമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും വിരുന്നിനെത്തിയിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു

February 5, 2023
News

യുഎഇയിലെ ഔഷധ ഉപ്പു​ഗുഹ തുറന്നു

September 4, 2022
News

കോൺ​ഗ്രസ് ആശയം സ്വീകരിച്ചെന്ന് സന്ദീപ്, നീണാൾ വാഴട്ടേയെന്ന് സുരേന്ദ്രൻ, പരിഹസിച്ച് പദ്മജ

November 16, 2024
News

യുഎഇ പുതുവർഷത്തിരക്കിലേക്ക്; ഇന്ന് നിയന്ത്രണം

December 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?