EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വെസ്റ്റ് ഇൻഡീസ് പരമ്പര: സഞ്ജുവും ജയ്സ്വാളും ഋതുരാജും ടീമിൽ, പൂജാര പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > വെസ്റ്റ് ഇൻഡീസ് പരമ്പര: സഞ്ജുവും ജയ്സ്വാളും ഋതുരാജും ടീമിൽ, പൂജാര പുറത്ത്
Sports

വെസ്റ്റ് ഇൻഡീസ് പരമ്പര: സഞ്ജുവും ജയ്സ്വാളും ഋതുരാജും ടീമിൽ, പൂജാര പുറത്ത്

ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ

Web Desk
Last updated: June 23, 2023 10:38 AM
Web Desk
Published: June 23, 2023
Share

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് – ഏകദിന പരമ്പരകൾക്കുളള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ തിരിച്ചെത്തി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നും പ്രകടനം കാഴ്ച വച്ച യശ്വസി ജയ്സ്വാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവ പേസർ മുകേഷ് കുമാറിന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി. ഐപിഎല്ലിലേയും അഭ്യന്തര ക്രിക്കറ്റിലേയും മികച്ച പ്രകടനത്തിൻ്റെ ബലത്തിൽ ഋതുരാജ് ഗെയിക്ക്വാദ്, ഉംറാൻ മാലിക്, ജയദേവ് ഉനദ്ഘട്ട് എന്നിവരും ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.

രോഹിത് ശർമയാണ് ഏകദിനത്തിലും ടെസ്റ്റിലും ടീമിനെ നയിക്കുക. ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയേയും ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായി അജിൻക്യ രഹാനയേയും നിയമിച്ചു. നേരത്തെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരുന്ന രഹാനെ ഫോം നഷ്ടമായതിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായിരുന്നു. പിന്നീട് ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ച വച്ച രഹാനെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും മികവ് ആവർത്തിച്ചു. ഇതോടെയാണ് നഷ്ടമായ ഉപനായക സ്ഥാനത്തേക്ക് രഹാനെ തിരിച്ചെത്തിയത്.

ടെസ്റ്റ് ടീം – രോഹിത് ശർമ (ക്യാപ്റ്റൻ) ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോലി, യശ്വസ്വി ജയ്സ്വാൾ, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ആർ ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട്, നവദീപ് സൈനി

ഏകദിന ടീം – രോഹിത് ശർമ (ക്യാപ്റ്റൻ) , ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്ഘട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

 

India’s ODI Squad: Rohit Sharma (Capt), Shubman Gill, Ruturaj Gaikwad, Virat Kohli, Surya Kumar Yadav, Sanju Samson (wk), Ishan Kishan (wk), Hardik Pandya (VC), Shardul Thakur, R Jadeja, Axar Patel, Yuzvendra Chahal, Kuldeep Yadav, Jaydev Unadkat, Mohd. Siraj, Umran Malik, Mukesh… pic.twitter.com/PGRexBAGFZ

— BCCI (@BCCI) June 23, 2023

NEWS – India’s squads for West Indies Tests and ODI series announced.

TEST Squad: Rohit Sharma (Capt), Shubman Gill, Ruturaj Gaikwad, Virat Kohli, Yashasvi Jaiswal, Ajinkya Rahane (VC), KS Bharat (wk), Ishan Kishan (wk), R Ashwin, R Jadeja, Shardul Thakur, Axar Patel, Mohd.… pic.twitter.com/w6IzLEhy63

— BCCI (@BCCI) June 23, 2023

TAGGED:Cricket teamindiaSanju SamsomShubhman ghilYashwasi jaiswal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

NewsSports

ഏഷ്യാ കപ്പില്‍ കിരീടപ്പോരാട്ടം ഇന്ന്; ശ്രീലങ്ക പാക്കിസ്ഥാനെ നേരിടും

September 11, 2022
Diaspora

ആധാറും പാൻ കാർഡും ബന്ധിപ്പിക്കൽ: 4 വിഭാഗം പ്രവാസികളെ ഒഴിവാക്കി

March 11, 2023
Sports

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

March 10, 2023
NewsSports

യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ഇഗ

September 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?