EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി
News

പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി

ടൈറ്റൻ അന്ത‍ർവാഹിനിയിലുള്ള ഓക്സിജൻ ഇതിനോടകം തീർന്നിരിക്കാനാണ് സാധ്യത

Web Desk
Last updated: June 22, 2023 4:41 PM
Web Desk
Published: June 22, 2023
Share

കാണാതായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തെരച്ചിലിനിടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ ടൈറ്റൻ പേടകത്തിൻ്രേത് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് ഉടൻ പ്രസ്താവന നടത്തും.

സമുദ്രമേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന ഹൊറൈസണ് ആർട്ടിക്കിൻ്റെ വിദൂര നിയന്ത്രിത വാഹനമാണ് ടൈറ്റാനിക് കപ്പലിൻ്റ അവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്നും പുതിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം കാണാതായ ടൈറ്റൻ അന്തര്‍വാഹിനിയിലുള്ള അ‍ഞ്ച് പേരെ ജീവനോടെ രക്ഷിക്കാനാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ രക്ഷാപ്രവ‍ർത്തക‍ർ. ടൈറ്റൻ അന്ത‍ർവാഹിനിയിലുള്ള ഓക്സിജൻ ഇതിനോടകം തീർന്നിരിക്കാനാണ് സാധ്യത. കഴി‍ഞ്ഞ ഞായറാഴ്ച മുതൽ കാണാതായ ടൈറ്റൻ സമുദ്രപേടകത്തിൽ 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഉണ്ടായിരുന്നത്. ടൈറ്റൻ സമുദ്രപേടകത്തെ കണ്ടെത്താൻ കപ്പലുകളും വിമാനങ്ങളും രം​ഗത്തുണ്ട്. സമുദ്രപര്യവേക്ഷണ കപ്പലുകളിൽ നിന്നുള്ള വിദൂര നിരീക്ഷണ റോബോട്ടുകൾ കടലിൻ്റെ അടിത്തട്ടിലിറക്കിയും പരിശോധന തുടരുകയാണ്. തെരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടിൽനിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

TAGGED:ShipTitantitanic
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessNews

വിമാനം നാല് മണിക്കൂർ വൈകി, യാത്രക്കാരെ പെരുവഴിയിലാക്കി: എയർഇന്ത്യയ്ക്ക് എതിരെ മുഹമ്മദ് സിറാജ്

November 27, 2025
News

മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരാവകാശം: കേജ‍്‍രിവാളിന് 25,000 രൂപ പിഴ

March 31, 2023
News

നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം

May 23, 2023
News

കഴുത്തില്‍ കയര്‍ മുറുകിയ പാട്, യുവാവിന്റെ മരണത്തില്‍ ദുരൂഹത; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍

July 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?