EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊള്ളയടിക്കാൻ ഇനി ‘ബെർലിൻ’;ടീസറിന് മികച്ച പ്രതികരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കൊള്ളയടിക്കാൻ ഇനി ‘ബെർലിൻ’;ടീസറിന് മികച്ച പ്രതികരണം
Uncategorized

കൊള്ളയടിക്കാൻ ഇനി ‘ബെർലിൻ’;ടീസറിന് മികച്ച പ്രതികരണം

News Desk
Last updated: June 20, 2023 9:16 AM
News Desk
Published: June 20, 2023
Share

മണി ഹീസ്റ്റ് കഥാപാത്രമായ ബെർലിനെ ആസ്പദമാക്കിയുള്ള പുതിയ സ്പിൻ ഓഫ് സീരീസായ ‘ബെർലിൻ’ ടീസറിന് മികച്ച പ്രതികരണം. മണി ഹീസ്റ്റ്
അഞ്ചാം സീസൺ പുറത്തിറങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ‘ബെർലിൻ’ ടീസർ പുറത്തിറങ്ങിയത്. ബെർലിന്റെ ഭൂതകാലമാണ് പുതിയ സ്‌പിൻ ഓഫ് സീരിസിൽ. 2023 ഡിസംബറിലായിരിക്കും ബെർലിൻ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക.

മണി ഹീസ്റ്റിലെ പ്രധാന കഥാപാത്രമായ പ്രൊഫസറുടെ സഹോദരനാണ് ബെർലിൻ എന്ന കഥാപാത്രം. പെഡ്രോ അലോൻസയാണ് ബെർലിനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൊള്ളയടിയുടെ രണ്ടാമത്തെ കമാന്ററാണ്‌ ബെർലിൻ.കടുത്ത ശാരീരിക അസുഖങ്ങൾക്കിടയിലും റോയൽ മിന്റിലെ കൊള്ളയടിക്ക് നേതൃത്വം നൽകിയിരുന്നത് ബെർലിനായിരുന്നു. തന്റെ കൂട്ടാളികളെ രക്ഷിക്കാനായി സ്വയം ബലിയർപ്പിച്ച ബെർലിൻ പോലീസുകാരുടെ വെടിയേറ്റ് മരിക്കുന്നതായിരുന്നു മണി ഹീസ്റ്റ് സീരിസിൽ. എന്നാൽ ബെർലിന്റെ ഭൂതകാലമായിരിക്കും സ്പിൻ ഓഫ് സീരീസായ ‘ബെർലിനിലിൽ’.

രണ്ട് ദിവസങ്ങൾക്ക് മുൻപിറങ്ങിയ ബെർലിൻ ടീസർ ഇതിനോടകം തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കോടിക്കണക്കിനു ആളുകളാണ് ഇതുവരെ ടീസർ കണ്ടത്.

TAGGED:Berlinmoney heistNetflixteaser
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

രൂപയുടെ തക‍ർച്ച: കടം വാങ്ങിയും നാട്ടിലേക്ക് പണമയച്ച് പ്രവാസികൾ

August 6, 2025
Uncategorized

തന്റെ ജീവന് ഭീഷണി, മഹാത്മാഗാന്ധിയുടേത് പോലെയുള്ള കൊലപാതകം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം, രാഹുൽ​ഗാന്ധി

August 13, 2025
BusinessDiasporaNewsUncategorized

ഖത്തറിൽ വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി അതിവേഗം; മെട്രാഷ് ആപ്പിൽ സേവനം കൂടുതൽ എളുപ്പമാക്കി

August 3, 2025
EntertainmentNewsUncategorized

കാതൽ -ദി കോറിന് 2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്

July 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?