EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദി; നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെതിരെ ജയ്‌റാം രമേശ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദി; നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെതിരെ ജയ്‌റാം രമേശ്
News

അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദി; നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെതിരെ ജയ്‌റാം രമേശ്

Web News
Last updated: June 16, 2023 7:26 AM
Web News
Published: June 16, 2023
Share

ജവഹര്‍ ലാല്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. 59 വര്‍ഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും രേഖകളുടെയും നിധി കുംഭവുമായി കരുതപ്പെടുന്ന മ്യൂസിയമാണ് നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം. അത് പേരില്‍ നിന്ന് നെഹ്‌റു ഒഴിവാക്കി എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദിയെന്നും ജയറാം രമേശ് പറഞ്ഞു.

ഇനിമുതല്‍ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ആധുനിക ഇന്ത്യയുടെ ശില്‍പിയായ നെഹ്‌റുവിന്റെ പേരിനെയും പൈതൃകത്തെയും വളച്ചൊടിക്കാനും ഇകഴ്ത്താനും നിശിപ്പിക്കാനും മോദിയ്ക്ക് എന്താണ് ചെയ്ത് കൂടാത്തത്? അരക്ഷിതാവസ്ഥയുടെ അമിതാഭാരം പേറുന്ന ചെറിയ മനുഷ്യന്‍ ഒരു സ്വയം പ്രഖ്യാപിത വിശ്വഗുരുവാണ് എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍.എം.എം.എല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് നെഹ്‌റുവിന്റെ പേര് ഒഴിവാക്കാന്‍ തീരുമാനിച്ചത്. സൊസൈറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ഉപ അധ്യക്ഷന്‍ ആണ് രാജ്‌നാഥ് സിംഗ്. കേന്ദ്ര മന്ത്രി അമിത്ഷാ അടക്കം 29 അംഗ കൗണ്‍സിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.

TAGGED:CongressJawaharlal Nehru
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്, ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നിർവഹിക്കും

March 4, 2024
News

ലൈം​ഗിക പീഡന പരാതിയിൽ എം മുകേഷ് MLAയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു

September 24, 2024
News

ദുബായ് : മഹ്സൂസ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം

September 18, 2022
News

ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം

December 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?