EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കര്‍ണനായി സൂര്യ വീണ്ടും ബോളിവൂഡിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കര്‍ണനായി സൂര്യ വീണ്ടും ബോളിവൂഡിലേക്ക്
Entertainment

കര്‍ണനായി സൂര്യ വീണ്ടും ബോളിവൂഡിലേക്ക്

Web News
Last updated: June 13, 2023 12:49 PM
Web News
Published: June 13, 2023
Share

തെന്നിന്ത്യന്‍ താരം സൂര്യ വീണ്ടും ബോളിവുഡിലേക്ക്. കര്‍ണനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിക്കുന്ന മഹാഭാരത കഥയിലാണ് സൂര്യ നായകനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കങ്കുവയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റ പോസ്റ്റലില്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ബോളിവുഡില്‍ സൂര്യ വീണ്ടും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ ആയിരിക്കും സൂര്യ അവതരിപ്പിക്കുക.

കങ്കുവ ആണ് സൂര്യയുടേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.

നേരത്തെ വിവേക് ഒബ്രോയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രക്ത ചരിത്ര 2 ലില്‍ സൂര്യ അഭിനയിച്ചിരുന്നു.

TAGGED:actor suriyabnollywood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘സ്നേഹിച്ചവരും, വിശ്വസിച്ചവരും നമ്മുക്കെതിരെ സംസാരിക്കുന്നത് വല്ലാത്ത ഷോക്കാണ്’

July 12, 2023
EntertainmentNews

മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത് : ദിലീഷ് പോത്തന്‍

December 8, 2023
Entertainment

നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

November 9, 2023
Entertainment

ചിരിപ്പിച്ച് മീരയും അശ്വിനും: മീരാ ജാസ്മിൻ നായികയായി എത്തുന്ന “പാലും പഴവും” ട്രെയിലർ പുറത്തിറങ്ങി

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?