EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: താനൂര്‍ ബോട്ട് ദുരന്തം; അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > താനൂര്‍ ബോട്ട് ദുരന്തം; അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
News

താനൂര്‍ ബോട്ട് ദുരന്തം; അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

Web News
Last updated: June 13, 2023 10:38 AM
Web News
Published: June 13, 2023
Share

താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. പോര്‍ട്ട്കണ്‍സര്‍വേറ്റര്‍ വിവി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

നിയമം പാലിക്കാതെ മത്സ്യബന്ധന ബോട്ട് രൂപം മാറ്റം വരുത്തി ഉല്ലാസ ബോട്ടാക്കി മാറ്റുന്നതില്‍ ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.

എന്നാല്‍ പരാതി മുഖവിലയ്ക്ക് എടുക്കാന്‍ പ്രസാദ് തയ്യാറായില്ല. ഉല്ലാസ ബോട്ട് ആക്കിയ മത്സ്യ ബന്ധന ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയര്‍ ആണ്. താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

TAGGED:tanur boat accident
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

റാസൽഖൈയ്മയിൽ നിന്ന് മുംബൈയിലേക്ക് ഇൻഡിഗോ ഇനി നേരിട്ട് പറക്കും

August 11, 2022
News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ

July 11, 2024
News

സെയ്ഹ് ഷുഐബിൽ വേഗമേറിയ വാഹന പരിശോധന കേന്ദ്രം തുറന്ന് ആർടിഎ

January 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?