EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: എനിക്ക് കുഴപ്പമൊന്നുമില്ല; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; ബിനു അടിമാലി ആശുപത്രി വിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > എനിക്ക് കുഴപ്പമൊന്നുമില്ല; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; ബിനു അടിമാലി ആശുപത്രി വിട്ടു
News

എനിക്ക് കുഴപ്പമൊന്നുമില്ല; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി; ബിനു അടിമാലി ആശുപത്രി വിട്ടു

Web News
Last updated: June 10, 2023 8:19 AM
Web News
Published: June 10, 2023
Share

അപകടത്തില്‍ പരിക്കേറ്റ നടനും ഹാസ്യ കലാകാരനുമായി ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിനു. മുഖത്ത് സാരമായി പരിക്കേറ്റ നടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘എനിക്ക് കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ ഒക്കെയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി, കാലിന് കുഴപ്പമൊന്നുമില്ല, നടന്നല്ലേ ഇപ്പോള്‍ ഞാന്‍ കാറിലേക്ക് കയറിയത്,’ ബിനു അടിമാലി പറഞ്ഞു.

വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് കൊല്ലം സുധി, ബിനു അടിമാലി, മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് എന്നിവര്‍ സഞ്ചരിച്ച വണ്ടി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കൊല്ലം സുധി ആശുപത്രിയില്‍ വെച്ച് മരിച്ചു.

മഹേഷ് കുഞ്ഞുമോന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. കയ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചാണ് വാഹനം പിക്കപ്പുമായി കൂട്ടിയിടിച്ചത്.

TAGGED:binu adimalikollam sudhirip sudhi kollam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 

March 6, 2023
News

പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, പിണറായി നടത്തിയ സ്വകാര്യ ഇഫ്താറിലല്ല പങ്കെടുത്തത്; വിശദീകരണവുമായി ലോകായുക്ത

April 17, 2023
News

22 മണിക്കൂര്‍ റെയ്ഡ്; മാധ്യമങ്ങളെ പുറത്ത് നിര്‍ത്തിയതില്‍ അജണ്ടയെന്ന് എ.സി മൊയ്തീന്‍

August 23, 2023
News

മട്ടന്നൂർ ന​ഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

August 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?