EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗജന്യമായി ആർ ടി എ ,കരീം റൈഡുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗജന്യമായി ആർ ടി എ ,കരീം റൈഡുകൾ
News

സൗജന്യമായി ആർ ടി എ ,കരീം റൈഡുകൾ

News Desk
Last updated: June 6, 2023 8:51 AM
News Desk
Published: June 6, 2023
Share

ഉപഭോക്താക്കൾക്ക് സൗജന്യമായി കരീം ബൈക്ക് റൈഡുകൾ പ്രഖ്യാപിച്ച് അധികൃതർ. ദുബായ് ആർടിഎ യും കരീമും സംയുക്തമായി ചേർന്നാണ് പദ്ധതി. ലോക പരിസ്ഥിതി ദിനത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ഏറ്റെടുക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ദുബായിലുടനീളമുള്ള 186 ഡോക്കിംഗ്. സ്റ്റേഷനുകളിലാണ് ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ട്രിപ്പുകൾക്കായി കരീം ബൈക്ക് റൈഡുകൾ സൗജന്യമായി നൽകുക.

ഈ സൗജന്യ യാത്രയിൽ സിംഗിൾ ട്രിപ്പ് 45 മിനിറ്റിൽ കൂടരുത് എന്നാണ് നിബന്ധന.ഉപഭോക്താക്കൾക്ക് അവരുടെ കാർഡും വിശദാംശങ്ങളും നൽകി, ബൈക്ക് തിരഞ്ഞെടുത്ത് ജൂൺ 10 ശനിയാഴ്ച കരീം ആപ്പ് വഴി സൗജന്യ റൈഡുകൾ പ്രയോജനപ്പെടുത്താം. ഹോം സ്ക്രീനിലെ ഗോ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഫ്രീ എന്ന കോഡ് ഉപയോഗിച്ച് 24 മണിക്കൂറും ആക്‌സസ് നൽകുന്ന ഒരു ദിവസത്തെ പാസ് തിരഞ്ഞെടുക്കാനും സൗജന്യ റൈഡ് നേടാനും സാധിക്കും. ഒരു ട്രിപ്പിൾ 45 മിനുട്ടിൽ ദൈർഘ്യം കൂടരുത്. എന്നാൽ എത്ര തവണ വേണമെങ്കിലും ട്രിപ്പ് നടത്താം.

ദുബായിലുടനീളമുള്ള 186 സ്റ്റേഷനുകളിൽ കരീം ബൈക്കുകൾ ലഭ്യമാണ്. 2020 ഫെബ്രുവരിയിൽ ആരംഭിച്ചത് മുതൽ, ഇവ 2.5 ടൺ കാർബൺ പുറന്തള്ളൽ കുറച്ചതായാണ് കണക്കുകൾ. വർഷം മുഴുവനും. ഉപഭോക്താകൾ സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങുന്നതിലൂടെ കാർബൺ പുറന്തള്ളൽ നികത്തുന്നതിന് കമ്പനികൾക്ക് സുസ്ഥിരമായ പരിഹാരം നൽകിക്കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ സേവനം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഇതിലൂടെ ആർ‌ടി‌എ ലക്ഷ്യമിടുന്നത്.

TAGGED:cycle ridedubaifree rideUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാർജ പൊലീസിന്റെ ഫോറൻസിക് ലബോറട്ടറിയിൽ മൃതദേഹം എംബാം ചെയ്യാം

March 16, 2023
News

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം; നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍

November 16, 2023
News

കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍

July 1, 2023
News

പലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പൊലീസ് കസ്റ്റഡിയില്‍

October 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?