EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വർഗ്ഗീയ രീതിയിലുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്: അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് യാഷ് ദയാൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വർഗ്ഗീയ രീതിയിലുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്: അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് യാഷ് ദയാൽ
News

വർഗ്ഗീയ രീതിയിലുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്: അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് യാഷ് ദയാൽ

Web Desk
Last updated: June 6, 2023 8:13 AM
Web Desk
Published: June 6, 2023
Share

തൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തൻറെ അറിവില്ലാതെ രണ്ട് പോസ്റ്റുകൾ തൻറെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും ക്രിക്കറ്റ് താരം യാഷ് ദയാൽ. ഇക്കാര്യത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും യാഷ് ദയാൽ പറഞ്ഞു.

ദില്ലിയിൽ പതിനാറുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലുള്ള കാർട്ടൂൺ ആണ് യാഷ് ദയാലിൻ്റെ ഇൻസ്റ്റാ​ഗ്രമിൽ വന്നത്. ആക്രമണത്തിന് ഒരു മതവിഭാഗത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാർട്ടൂൺ ആയിരുന്നു ഇത്. വിവാദമായതിന് പിന്നാലെ ഈ പോസ്റ്റ് ഡീലിറ്റ് ചെയ്ത യാഷ് ദയാൽ തനിക്ക് എല്ലാ സമുദായത്തോടും ഒരുപോലെ ബഹുമാനമുണ്ടെന്നും വെറുപ്പ് പടർത്തരുതെന്നും വിവാദ പോസ്റ്റിന് മാപ്പു പറയുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പെ ദയാലിൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി സ്ക്രീൻ ഷോട്ടുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

ഇതിന് പിന്നാലെ ഐപിഎല്ലിൽ യാഷ് ദയാലിനെ ഒരോവറിൽ അഞ്ച് സിക്സിന് പറത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തി. യാഷിനെ റിങ്കു സിംഗ് ഓരോവറിൽ അഞ്ച് സിക്‌സ് അടിച്ചത് നന്നായെന്നായിരുന്നു ആരാധകരുടെ പക്ഷം. ഗുജറാത്ത് ടീമിലുള്ള സഹതാരങ്ങളെ കുറിച്ചോർത്തെങ്കിലും യഷ് ഇത് ചെയ്യരുതായിരുന്നുവെന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.

 

A @BCCI Uttar Pradesh and @gujarat_titans player, Yash Dayal, posted this on Instagram. He has since deleted it.

– No action against him?
– Hasn't he let down his Muslim teammates?
– How does team management work out with a bigoted individual in a team sport? pic.twitter.com/Q4WeYO7XqD

— Abhishek Baxi (@baxiabhishek) June 5, 2023

I'm not surprised. I have already seen failed cricketers and actors practicing Islamophobia merely to further their political careers. Rinku Singh has already concluded his career, and now Yash Dayal is seeking a position within a political party. pic.twitter.com/CBdjSwyJ7w

— Heisenberg (@uncertaintweet_) June 5, 2023

TAGGED:BCCIcricketGujarat titansRinku SinghYash dayal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ആർട്ട്മസ്-1 ചന്ദ്രനിലേക്ക്

August 29, 2022
NewsUncategorized

വനംവകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ പോക്സോ കേസ്;മൂന്നു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന് പരാതി

July 2, 2024
NewsSports

മെഡലുകൾ ഗംഗയിലൊഴുക്കും, അഭിമാനം അടിയറവ് വയ്ക്കാനാകില്ല, നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ

May 30, 2023
News

യുഎഇയിലെ എമിറേറ്റുകളിൽ റമദാൻ കാലത്തെ പാർക്കിംഗ് സമയക്രമം അറിയാം

March 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?