EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഹാരാജാസ് കോളേജിന്റെ പേരില്‍ തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കി മറ്റൊരു കോളേജില്‍ ജോലിക്ക് ശ്രമിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മഹാരാജാസ് കോളേജിന്റെ പേരില്‍ തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കി മറ്റൊരു കോളേജില്‍ ജോലിക്ക് ശ്രമിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി
News

മഹാരാജാസ് കോളേജിന്റെ പേരില്‍ തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കി മറ്റൊരു കോളേജില്‍ ജോലിക്ക് ശ്രമിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി

Web News
Last updated: June 6, 2023 6:06 AM
Web News
Published: June 6, 2023
Share

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചര്‍ ആയി ജോലി ചെയ്‌തെന്ന് പരാതി. മഹാരാജാസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ് വ്യാജരേഖയുണ്ടാക്കി മറ്റൊരു കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ആയത്.

മഹാരാജാസ് കോളേജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പാളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് ജോലി ചെയ്തത്. രണ്ട് വര്‍ഷം മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായി ജോലി ചെയ്തുവെന്നാണ് വ്യാജ രേഖ ചമച്ചത്.

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ അഭിമുഖത്തിന് തയ്യാറായപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളിജിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടത്തിയ വിവരം പുറത്തറിഞ്ഞത്.

കാസര്‍ഗോഡ് സ്വദേശിനിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് വ്യാജ രേഖയുണ്ടാക്കിയത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായിരുന്നു എന്നാണ് സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

TAGGED:Fraud caseMaharajas College
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പിതാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

September 14, 2023
News

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം; വിമർശനങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി

June 20, 2024
News

കരിന്തളം കോളേജില്‍ വ്യാജരേഖ നല്‍കിയ കേസ്; വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

June 27, 2023
Editoreal PlusNews

എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?