EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈ കോടതി ആനയെ കേരളത്തിന് കൈമാറണമെന്ന് ഹർജി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈ കോടതി ആനയെ കേരളത്തിന് കൈമാറണമെന്ന് ഹർജി
News

അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈ കോടതി ആനയെ കേരളത്തിന് കൈമാറണമെന്ന് ഹർജി

News Desk
Last updated: June 5, 2023 10:51 AM
News Desk
Published: June 5, 2023
Share

അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈ കോടതി. അരിക്കൊമ്പനെ തിരുന്നേൽവേലിയിൽ തുറന്ന് വിടുന്നതിനെതിരെ സമർപ്പിച്ച പൊതു താല്പര്യ ഹർജിയിലാണ് കോടതി വിധി വന്നത്. മദ്രാസ് ഹൈ കോടതിയിലെ മധുര ബെഞ്ചിന്റേതാണ് വിധി.

എറണാകുളം സ്വദേശിയും മൃഗ സ്നേഹിയുമായ റബേക്ക ജോസഫ് ആണ് ഹർജി സമർപ്പിച്ചത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ പറയുന്നു. അരിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശകയുണ്ടെന്നും തമിഴ്‌നാട് വനം വകുപ്പിന് കീഴിൽ ആന എത്രത്തോളം സുരക്ഷിതമായിരിക്കുമെന്നതിലും ആശങ്കയുണ്ടെന്നും റബേക്ക ജോസഫ് മദ്രാസ് ഹൈ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹർജിയിൽ കോടതി ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. അത് വരെ അരിക്കൊമ്പനെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ പാർപ്പിക്കാനും കോടതി നിർദേശിച്ചു.

ഇന്നലെ അർദ്ധ രാത്രിയോടെ മയക്കുവെടി വച്ച അരിക്കൊമ്പനെ തിരുന്നെൽ വേലി ടൈഗർ റിസേർവ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് വിധി വന്നത്. തുടർന്ന് വനം വകുപ്പിന്റെ ഡീർ കേന്ദ്രത്തിലെത്തിച്ചെങ്കിലും തിരുന്നെൽ വേലിയിലേക്കുള്ള യാത്ര തുടരാൻ തന്നെയാണ് വനം വകുപ്പിന്റെ തീരുമാനം. മണിമുത്താർ അംബാ സമുദ്രം മേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ട് പോകുന്നത്.

TAGGED:arikkombanMADRASHIGHCOURTTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായിൽ കാണാതായ മലയാളി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

February 18, 2023
News

റിയൽ കേരള സ്റ്റോറി: ജയിൽ മോചിതനായി ദിവേഷ് ലാൽ, ആദ്യമെത്തിയത് മുനവ്വറലി തങ്ങൾക്ക് നന്ദി പറയാൻ

June 4, 2023
News

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി ടൂറിസം: നോയിഡയിൽ റോഡ് ഷോ

February 10, 2023
News

എലത്തൂര്‍ തീവെപ്പ് കേസ്: മൊഴിനല്‍കാന്‍ എത്തിയ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

May 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?