EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
News

അജ്മാനിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Web Desk
Last updated: June 4, 2023 1:09 PM
Web Desk
Published: June 4, 2023
Share

അജ്മാൻ: അജ്മാനിലെ അൽ ജുർഫ് വ്യവസായ മേഖലയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഒരു ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഇന്ധനം സൂക്ഷിക്കുന്ന കൂറ്റൻ ടാങ്കുകൾക്ക് മുകളിൽ വെൽഡിംഗ് ജോലികൾ ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നും പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണെന്നും അജ്മാൻ പൊലീസ് മേധാവി അറിയിച്ചു.

ഒരു ഇന്ധനടാങ്കിന് മുകളിൽ തൊഴിലാളികൾ വെൽഡിംഗ് ജോലികൾ ചെയ്യുന്നതിനിടെ തീപ്പൊരി അകത്തേക്ക് പാറുകയും തുടർന്ന് വലിയ സ്ഫോടനം നടക്കുകയുമായിരുന്നു. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് സ്ഫോടനത്തിന് കാരണമായെന്നും പൊലീസ് മേധാവി പറഞ്ഞു.

TAGGED:AjmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എസ്: ബ്ലൂ ബേർഡ് ബയോയുടെ ജീൻ തെറാപ്പിയ്ക്ക് എഫ് ഡി എ അംഗീകാരം നൽകുന്നു

September 17, 2022
Diaspora

അബുദാബിയിലെ ക്രിസ്ത്യൻ പള്ളിയുടെ നിർമ്മാണത്തിന് പത്ത് ലക്ഷം ദിർഹം സംഭാവന നൽകി യൂസഫലി

August 22, 2023
News

നടൻ ടി പി മാധവൻ അന്തരിച്ചു

October 9, 2024
News

സോളാര്‍ കേസില്‍ ഗൂഢാലോചന നടത്തിയവരില്‍ ഗണേഷ് കുമാറും; സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

September 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?