EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍
News

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാള്‍

Web News
Last updated: June 2, 2023 6:22 AM
Web News
Published: June 2, 2023
Share

കണ്ണൂര്‍ ട്രെിയിനിന് തീവെച്ച സംഭവത്തില്‍ പിടിയിലായ ആള്‍ നേരത്തെ റെയില്‍വേ ട്രാക്കിന് സമീപമുള്ളി കുറ്റിക്കാടിന് തീയിട്ടയാള്‍. ഇയാളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും.

സംഭവത്തില്‍ റെയില്‍വേ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഫെബ്രുവരി 13നാണ് കണ്ണൂര്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് ഇയാള്‍ തീയിട്ടത്.

അതേസമയം സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് ഇയാളാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇയാളെ കഴിഞ്ഞ ദിവസം റെയില്‍വേ ട്രാക്കിന് സമീപം കണ്ടതായി ആളുകള്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവിന് തീയിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി ബോഗിക്കകത്ത് ശുചിമുറിയിലടക്കം കല്ലുകള്‍ ഇട്ട ശേഷം ബോഗിയിലാകെ ഇന്ധനമൊഴിച്ച് കത്തിക്കുകയായിരുന്നു.

തീയിട്ടതിനെ തുടര്‍ന്ന് ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കണ്ണൂരില്‍ യാത്ര പൂര്‍ത്തിയാക്കിയ തീവണ്ടി ആയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല.

TAGGED:alappuzha executive expressKannurtrain attack
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും

July 29, 2023
News

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും; അരവിന്ദ് കേജരിവാളിന്റെ പിൻ​ഗാമി

September 17, 2024
News

മത്സ്യത്തൊഴിലാളിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതത്തെ തുട‍ർന്ന് മരിച്ചു

June 16, 2023
News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?