EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ചിലര്‍ക്ക് പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ചിലര്‍ക്ക് പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്
Uncategorized

‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ചിലര്‍ക്ക് പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്

Web News
Last updated: May 31, 2023 2:23 PM
Web News
Published: May 31, 2023
Share

സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനായി ഒരുക്കിയ പുഷ്പ 2 ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ടിസ്റ്റുകളും സഞ്ചരിച്ച ബസ അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്‍ഗോഡയില്‍വെച്ചാണ് അപകടം സംഭവിച്ചത്.

ഹൈദരാബാദ്-വിജയവാഡ ഹൈവയില്‍ വെച്ചാണ് അപകടമുണ്ടായത്. ആര്‍ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ബസുകളിലൊന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

TAGGED:bus accidentpushpa 2
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

NewsUncategorized

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

June 3, 2023
Uncategorized

ഇത് ഇങ്ങനെയൊക്കെയാണ്, പക്ഷെ ഞാന്‍ മുന്നോട്ട് തന്നെ പോകും; പ്രതികരിച്ച് സഞ്ജു സാംസണ്‍

September 19, 2023
Uncategorized

ദുബായില്‍ വിസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വീഡിയോ കോള്‍; സേവനങ്ങള്‍ കൂടുതല്‍ സുഗമമായെന്ന് ജിഡിആര്‍എഫ്എ

May 17, 2023
Uncategorized

പരാജയപ്പെട്ട് പിന്മാറാനില്ല; രണ്ടാം ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ

April 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?