EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത
News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത

Web News
Last updated: May 31, 2023 11:15 AM
Web News
Published: May 31, 2023
Share

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,
, ഇടുക്കി, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്.

പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഡാമുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തില്‍ ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിം നിരോധനം ആരംഭിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ജൂലൈ 31 വരെ ആയിരിക്കും ട്രോളിംഗ് നിരോധനം. ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും.

TAGGED:heavy rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ദുബായില്‍ ലക്ഷ്വറി അപാര്‍ട്‌മെന്റ് സ്വന്തമാക്കാം; ‘വിന്‍ എ ഡ്രീം ഹോം’ ക്യാമ്പയിനുമായി ഷക്‌ലാന്‍ ഗ്രൂപ്
  • ഖത്തർ ദേശീയ ദിനാഘോഷം: ദുബായ് വിമാനത്താവളത്തിൽ ഖത്തർ യാത്രക്കാർക്ക് പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ്
  • ഓർഡർ ഓഫ് ഒമാൻ: നരേന്ദ്രമോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ
  • പാലക്കാട് ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
  • കേരളത്തിലെ റോഡ് പദ്ധതികൾ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പ്രിയങ്ക

You Might Also Like

News

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധിയുടെ ലീഡ് അര ലക്ഷത്തിലേക്ക്

November 23, 2024
News

യുഎഇയിൽ മഴ തുടരും

December 30, 2022
News

നടുക്കമൊഴിയാതെ തുർക്കി, വീണ്ടും ഭൂചലനം, 3 മരണം

February 21, 2023
News

നികുതി വെട്ടിപ്പ് കേസ്; സഞ്ജയ് ഷായെ കൈമാറാനുള്ള ആവശ്യം തള്ളി ദുബായ് കോടതി

September 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?