EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആറ് മാസത്തിലധികം മറ്റ് രാജ്യങ്ങളിൽ തങ്ങുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനാനുമതിയില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ആറ് മാസത്തിലധികം മറ്റ് രാജ്യങ്ങളിൽ തങ്ങുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനാനുമതിയില്ല
DiasporaNews

ആറ് മാസത്തിലധികം മറ്റ് രാജ്യങ്ങളിൽ തങ്ങുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനാനുമതിയില്ല

News Desk
Last updated: May 30, 2023 6:36 AM
News Desk
Published: May 30, 2023
Share

അബുദാബി: ആറ് മാസത്തിലേറെ മറ്റു രാജ്യങ്ങളിൽ തങ്ങിയശേഷം മടങ്ങിയെത്തുന്ന ദുബായ് വീസക്കാർക്ക് തിരികെ പ്രവേശനം ലഭിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. യുഎഇ വീസയുള്ളവർക്ക് മറ്റ് രാജ്യങ്ങളിൽ തങ്ങാവുന്ന പരമാവധി കാലയളവ് 6 മാസമാണ്.

 

അതേസമയം ഗോൾഡൻ വീസക്കാർക്ക് ഇക്കാര്യ ബാധകമല്ല. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസ ഉള്ളവർക്ക് ആറ് മാസത്തിന് ശേഷം തക്കതായ കാരണം വ്യക്തമാക്കിയാൽ പ്രവേശനം ലഭിക്കും. ഇത്തരക്കാർ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്സ് ഐഡി,പാസ്പോർട്ട് എന്നിവയ്ക്കൊപ്പം വൈകിയതിന്‍റെ കാരണം ബോധിപ്പിക്കുന്ന അപേക്ഷയും നൽകണം.

 

180 ദിവസത്തിൽ കൂടുതൽ തങ്ങിയ ഓരോ മാസത്തിനും 100 ദിർഹം വീതം പിഴയും ഒടുക്കേണ്ടി വരും. കൂടാതെ റസിഡൻസ് വീസയ്ക്ക് 30 ദിവസത്തെ കാലാവധിയും ഉണ്ടാകണം. വ്യക്തിഗത വീസയുള്ളവർ ഐസിപി വെബ്സൈറ്റ് വഴിയും കമ്പനി വീസയുള്ളവർ കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. റീ എൻട്രി അനുവദിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും നിർബന്ധമുണ്ട്

TAGGED:dubaidubai visaRe-entry permit
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

ഗര്‍ത്തവും സഞ്ചാര പാതയും; ചന്ദ്രനില്‍ നിന്നും റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

August 28, 2023
News

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

March 11, 2023
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

November 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?