EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പരാതികള്‍ കഴുത്തില്‍ തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പരാതികള്‍ കഴുത്തില്‍ തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു
News

പരാതികള്‍ കഴുത്തില്‍ തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ചു

Web News
Last updated: May 26, 2023 10:22 AM
Web News
Published: May 26, 2023
Share

പരാതികളും രേഖകളും കഴുത്തില്‍ തൂക്കി മധ്യവയസ്‌കന്‍ പഞ്ചായത്ത് ഓഫീസില്‍ മരിച്ച നിലയില്‍. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലാണ് മോയന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് റസാഖ് പരാതി ഉന്നയിച്ചിരുന്നു. നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴിയും പരാതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയില്‍ തൂക്കിയിട്ട് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാലിന്യപ്ലാന്റിനെതിരെ റസാഖ് പഞ്ചായത്തില്‍ നല്‍കിയ പരാതികളുടെ ഫയലും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി.

കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

TAGGED:Suicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

‘അച്ഛന്റെ മകൻ’; രഞ്ജി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി അർജുൻ ടെൻഡുൽക്കര്‍

December 15, 2022
News

വയോധികനെ കടയില്‍ വെച്ച് കൊലപ്പെടുത്തി; വായില്‍ തുണി തിരുകി കൈയ്യും കാലും കെട്ടിയിട്ട നിലയില്‍

December 30, 2023
News

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

October 30, 2022
News

കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

December 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?