EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ കെഎംസിസി നേതാവ് അബ്ദുൾ റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ കെഎംസിസി നേതാവ് അബ്ദുൾ റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
News

ഖത്തർ കെഎംസിസി നേതാവ് അബ്ദുൾ റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Web Desk
Last updated: May 26, 2023 5:08 AM
Web Desk
Published: May 26, 2023
Share

ദോഹ: ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി അബ്ദുൾ റഷീദ് (ഇച്ചാപ്പു) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ വച്ചായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. പൊന്മള ആക്കപ്പറമ്പ് സ്വദേശിയാണ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 2 മണിക്ക് ചേങ്ങോട്ടൂർ ആക്കപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കുന്നതാണ്. ദോഹയിലെ ലിമോസിൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അബ്ദുൾ റഷീദ്. സുനീറയാണ് ഭാര്യ. നിഷ് ജിബിൻ, നിഹാല, സിയാദ് എന്നിവർ മക്കളാണ്.

TAGGED:PravasiPravasi deathqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

DiasporaNews

ആകാശം തൊട്ട പതിനഞ്ച് വർഷങ്ങൾ; പിറന്നാൾ വാഴ്വിൽ ബുർജ് ഖലീഫ

January 4, 2025
News

‘ശരീരത്തില്‍ മുറിവുകള്‍’; ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

September 30, 2023
News

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത്

March 2, 2024
News

ഉമ്മന്‍ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് നിയമസഭ

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?