EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഞാന്‍ യു.സി കോളേജില്‍ ഷൂട്ടിംഗ് ലൊക്കേഷനിലാണ്; ആശുപത്രിയിലാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഞാന്‍ യു.സി കോളേജില്‍ ഷൂട്ടിംഗ് ലൊക്കേഷനിലാണ്; ആശുപത്രിയിലാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി
Entertainment

ഞാന്‍ യു.സി കോളേജില്‍ ഷൂട്ടിംഗ് ലൊക്കേഷനിലാണ്; ആശുപത്രിയിലാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി

Web News
Last updated: May 24, 2023 1:33 PM
Web News
Published: May 24, 2023
Share

തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവമല്ലെന്ന് നടന്‍ സുരേഷ് ഗോപി. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ സുഖമായിരിക്കുകയാണെന്നും താന്‍ ഗരുഡന്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആലുവ യുസി കോളേജിലാണ് ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഇപ്പോള്‍ ആലുവ യുസി കോളേജില്‍ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ്.

നിങ്ങളുടെ എല്ലാവരുടെയും ആശംസകള്‍ക്കും മെസ്സേജുകള്‍ക്കും നന്ദി,’ സുരേഷ് ഗോപി പറഞ്ഞു.

The news regarding my hospitalisation is wrong. By God’s grace, I’m completely fine and is at the shooting location of #Garudan at Aluva UC college.

Once again thanks a ton for all the messages and wishes! ❤️❤️#ArunVarma #ListinStephen pic.twitter.com/xMXFWbKNXO

— Suressh Gopi (@TheSureshGopi) May 24, 2023

സുരേഷ് ഗോപിയും ബിജുമേനോനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഗരുഡന്‍. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

TAGGED:Actor Suresh Gopigarudan movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ഓസ്‍കർ ലക്ഷ്യമിട്ട് ആര്‍ആര്‍ആര്‍

January 25, 2023
EntertainmentNews

ആറാം തമ്പുരനായി നടക്കുന്നതുകൊണ്ടാണ് ഫെസ്റ്റിവല്‍ നടക്കുന്നത് എന്നാണ് ധാരണ, രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍

December 15, 2023
EntertainmentNews

മോഹൻലാലിൻ്റെ ലോകകപ്പ് ട്രിബ്യൂട്ട് ഗാനം

October 31, 2022
EntertainmentNews

അത് ഒരാഴ്ച മുന്നെ നടന്ന സംഭവം; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍ വിതുര

August 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?