EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ
News

‘ദ കേരള സ്റ്റോറി’ റദ്ദ് ചെയ്ത പശ്ചിമ ബംഗാള്‍ തീരുമാനത്തിന് സ്റ്റേ

Web News
Last updated: May 18, 2023 2:06 PM
Web News
Published: May 18, 2023
Share

‘ദ കേരള സ്‌റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാള്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ ഇഷ്ടമല്ലെങ്കില്‍ കാണാതിരിക്കാം. എന്നാല്‍ അതിന്റെ പൊതുവിലുള്ള പ്രദര്‍ശനത്തെ തടയരുതെന്ന് സുപ്രീം കോടതി പറഞ്ഞു. അധികാരം മിതമായി പ്രയോഗിക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നടപടി സ്റ്റേ ചെയ്തത്.

ദ കേരള സ്റ്റോറി രാജ്യത്ത് വലിയതോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കേരള സ്‌റ്റോറി പ്രൊപഗാണ്ട സിനിമയാണെന്നും വിവിധ കോണുകൡ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം തമിഴ്‌നാട് നിരോധനമേര്‍പ്പെടുത്തിയില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. തിയറ്ററുകളില്‍ കാണാന്‍ ആളില്ലാത്തതിനാല്‍ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സ്വയം തീരുമാനമെടുത്ത് ഒഴിവാക്കിയതാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.

TAGGED:supreme courtthe kerala story
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ് സംയുക്തമായി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും, ആർപിഎമ്മും

November 5, 2024
News

തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ ഇ.ഡി റെയ്ഡ്

June 13, 2023
EntertainmentNews

നരബലിയുടെ പേരുപറഞ്ഞു സിനിമയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല; മമ്മൂട്ടി

October 14, 2022
News

ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി റിയാദില്‍ പ്രഖ്യാപിച്ചു: ‘ക്യൂബ്’ നഗരത്തിൻ്റെ പുതിയ ചിഹ്നമാകും

February 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?