EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി
News

തമിഴ്‌നാടിന്റെ പൈതൃകത്തിന്റെ ഭാഗം; ജല്ലിക്കട്ടിന് അനുമതി നല്‍കി സുപ്രീം കോടതി

Web News
Last updated: May 18, 2023 10:02 AM
Web News
Published: May 18, 2023
Share

ജല്ലിക്കട്ട് നടത്തുന്നതിന് അനുമതി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി. ജല്ലിക്കട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി പറഞ്ഞു.

സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് തമിഴ്‌നാട് നിയമസഭ തന്നെ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജുഡീഷ്യറിക്ക് അതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ജല്ലിക്കട്ടുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദുചെയ്തിരുന്നെങ്കിലും ഇതിനെ മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

TAGGED:Jallikkattusupreme courtTamilnadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഫാസ് ടാഗിന് പകരം ഉപഗ്രഹ ടോൾ സംവിധാനം: ആദ്യം മൈസൂരു – ബെംഗളൂരു ഹൈവേയിൽ

February 12, 2024
News

വെടിനിർത്തൽ ആദ്യദിനം: 39 പേരെ വിട്ടയച്ച് ഇസ്രയേൽ പകരം 24 പേരെ മോചിപ്പിച്ച് ഹമാസ്

November 25, 2023
News

അബുദാബിയില്‍ രാജ്യാന്തര പ്രതിരോധ, നാവിക പ്രദര്‍ശനം; ഒപ്പുവെച്ചത് കോടികളുടെ കരാറുകളില്‍

February 22, 2023
EntertainmentNews

മുറിഞ്ഞ് പോയ പഠന കാലം വീണ്ടും തുന്നിചേർത്തു…ഇന്ദ്രൻസിനി ഏഴാം ക്ലാസ്സുകാരൻ

August 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?