EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കേരളം മതസൗഹാ‍ർദ്ദത്തിൽ ലോകത്തിന് മാതൃക, അവിടെയുള്ളത് യഥാ‍ർത്ഥ കമ്മ്യൂണിസ്റ്റുകൾ: വൈറലായി ജോൺ എബ്രഹാമിന്റെ വാക്കുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കേരളം മതസൗഹാ‍ർദ്ദത്തിൽ ലോകത്തിന് മാതൃക, അവിടെയുള്ളത് യഥാ‍ർത്ഥ കമ്മ്യൂണിസ്റ്റുകൾ: വൈറലായി ജോൺ എബ്രഹാമിന്റെ വാക്കുകൾ
News

കേരളം മതസൗഹാ‍ർദ്ദത്തിൽ ലോകത്തിന് മാതൃക, അവിടെയുള്ളത് യഥാ‍ർത്ഥ കമ്മ്യൂണിസ്റ്റുകൾ: വൈറലായി ജോൺ എബ്രഹാമിന്റെ വാക്കുകൾ

Web Desk
Last updated: May 12, 2023 8:48 AM
Web Desk
Published: May 12, 2023
Share

കേരള സ്റ്റോറി സിനിമയെ ചൊല്ലി കേരളം വാ‍ർത്തകളിൽ നിറയുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് താരം ജോൺ എബ്രഹാമിൻ്റെവാക്കുകൾ. കുറച്ചു കാലം മുൻപ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ അവതാരക ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ജോൺ എബ്രഹാം കേരളത്തെക്കുറിച്ച് പറയുന്നത്. എന്ത് കൊണ്ട് കേരളം മോദിഫൈഡാവുന്നില്ലെന്നായിരുന്നു അവതാരകയുടെ ചോദ്യം…

ജോൺ എബ്രഹാമിൻ്റെ വാക്കുകൾ…

ഒരു പള്ളിയും അമ്പലവും മോസ്കും ഒരു പത്ത് മീറ്റർ ദൂരത്തിൽ സമാധനത്തോടെ പ്രവർത്തിക്കുന്നത് കേരളത്തിൽ കാണുന്ന ഒരു കാഴ്ചയാണ്. കേരളത്തില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. നോക്കൂ, ഇന്ന് ലോകമാകമാനം ആളുകൾ വിഭജിക്കെപ്പെടുമ്പോൾ എല്ലാ മതങ്ങളും ജാതികളും വളരെ സമാധാനത്തോടെയാണ് കേരളത്തിൽ സഹകരിച്ചു പോകുന്നത്. ആ കാര്യത്തിൽ കേരളം ലോകത്തിനൊരു മാതൃകയാണ്. ഫിദല്‍ കാസ്ട്രോ മരിച്ച് സമയത്ത് ഞാൻ കേരളത്തിലുണ്ടായിരുന്നു. അവിടെ മാത്രമാണ് വ്യാപകമായി ഫിദൽ കാസ്ട്രോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുള്ള പോസ്റ്റുകളും ബാനറുകളും കണ്ടത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ആണ് കേരളത്തിലുള്ളത്. എന്‍റെ അച്ഛനിലും കേരളത്തിൻ്റെ സ്വഭാവ സവിശേഷതകൾ കാണാൻ എനിക്കായിട്ടുണ്ട്. മാർക്സിറ്റ് ആശയങ്ങളുള്ള പുസ്തകങ്ങളും മറ്റും അദ്ദേഹം വഴി ഞാൻ വായിച്ചിട്ടുണ്ട്. എല്ലാ മല്ലൂസിലും കുറച്ച് കമ്മ്യൂണിസമുണ്ട്. അതൊരു വലിയ കാര്യമാണ്.. സമൂഹത്തിൽ തുല്യജീവിതനിലവാരവരും സാമ്പത്തിക സമത്വവും വേണമെന്ന് ഓരോ മലയാളിയും കരുതുന്നു.

 

 

Thank you @TheJohnAbraham for sharing the truth about what is Kerala…
Really a slap on the face of all propagandists… This is the real #KeralaStory pic.twitter.com/7yJ4U0OYTi

— Comrade From Kerala ???? (@ComradeMallu) May 7, 2023

TAGGED:Actor John AbrahamcommunistJohn AbrahamKerala story
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഗവര്‍ണറുടെ നോമിനികളെ കയറ്റിവിടാതെ എസ്എഫ്‌ഐ പ്രതിഷേധം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അവസാനിച്ചു

December 21, 2023
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

January 25, 2024
News

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴ: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

September 6, 2023
News

നിയമന തട്ടിപ്പ് കേസ്; പ്രതി അഖില്‍ സജീവ് പിടിയില്‍

October 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?