EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്
NewsSports

ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്

News Desk
Last updated: May 11, 2023 12:25 PM
News Desk
Published: May 11, 2023
Share

അന്താരാഷ്ട്ര പുരുഷ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച ഐ സി സി പുറത്ത് വിട്ട റാങ്കിങിലാണ് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 118 പോയിന്റോടെയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന് 116 പോയിന്റ്‌സും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 115 പോയിന്റുമാണുള്ളത്.

നേരത്തെ 112 പോയിന്റോടെ പാകിസ്ഥാൻ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ മാസം ന്യൂസിലാൻഡുമായുള്ള നാലാം ഏകദിനത്തിലെ വിജയത്തോടെ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ആദ്യമായായിരുന്നു പാക്കിസ്ഥാൻ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. എന്നാൽ അഞ്ചാം ഏകദിനത്തിലെ തോൽവിയോടെ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തുള്ളത് ന്യൂസിലൻഡാണ് (104 പോയ്ന്റ്സ്). അഞ്ചാം സ്ഥാനത്ത് 101 പോയിന്റോടെ ഇംഗ്ലണ്ടും. അതേ സമയം അഫ്ഗാനിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. വെസ്റ്റ് ഇൻഡീസാണ് റാങ്കിങ്ങിൽ പത്താം സ്ഥാനത്ത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎഇ ഏവർക്കും മാതൃക: മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ

May 3, 2023
News

ബിജെപി എങ്ങനെ വേട്ടയാടിയാലും, ഞാൻ നിങ്ങൾക്കൊപ്പം: വയനാട്ടിൽ രാഹുലിൻ്റെ മെഗാറാലി

April 11, 2023
News

സൗദി യാത്രക്ക് ഇനി വ്യക്തിഗത സന്ദർശക വിസയും

December 1, 2022
News

ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവിയവരെ നായ്ക്കളോടുപമിച്ച് സംവിധായകൻ രഞ്ജിത്ത്

December 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?