EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടുത്ത അമർഷത്തിൽ ഡോക്ടർമാർ; പ്രതിഷേധം ശക്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കടുത്ത അമർഷത്തിൽ ഡോക്ടർമാർ; പ്രതിഷേധം ശക്തം
Uncategorized

കടുത്ത അമർഷത്തിൽ ഡോക്ടർമാർ; പ്രതിഷേധം ശക്തം

News Desk
Last updated: May 10, 2023 8:21 AM
News Desk
Published: May 10, 2023
Share

ഡ്യുട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ വൈദ്യസമൂഹം. വൈദ്യ പരിശോധനയ്‌ക്കെത്തിയ അക്രമിയുടെ ആറിലേറെ തവണയുള്ള കുത്തേറ്റായിരുന്നു ഡോ: വന്ദന കൊല്ലപ്പെട്ടത്. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഐ എം എ അറിയിച്ചു. കൊല്ലം ജില്ലയിലെ ഡോക്ടർമാർ സമരം ആരംഭിച്ചു കഴിഞ്ഞു.

ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ പ്രതികരണം:
‘‘സഹപ്രവർത്തകർ മരിക്കുമ്പോൾ ദുഃഖമുണ്ടാകും. കൊല്ലപ്പെടുമ്പോൾ അതിലേറെ ദുഖമുണ്ടാകും. ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിക്കുന്നത് സങ്കടകരമാണ്. ശക്തമായ പ്രതിഷേധമുണ്ട്. കേരളത്തിലെ വൈദ്യസമൂഹം ഇതിനെതിരെ പ്രതിഷേധിക്കുന്നു. പൊതു സമൂഹവും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം. കാര്യങ്ങൾ ഇങ്ങനെ തുടരാൻ അനുവദിക്കരുത്. മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ അപകടത്തത്തിലാകുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. ഈ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പ്രതിഷേധം അറിയിക്കുന്നതാണ്.

ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ശക്തമായ ദേഷ്യവും കോപവും അമർഷവും അറിയിക്കുന്നു. കൊച്ചുകുട്ടിയാണ്, 23 വയസ്സ് ആകുന്നതേയുള്ളു.പരിശീലനത്തിനായാണ് കൊല്ലം താലൂക് ആശുപത്രിയിലെത്തിയത്. പ്രതി ആക്രമണകാരിയാണെന്നോ മദ്യപാനിയാണെന്നുള്ളതോ ന്യായീകരിക്കാനാവില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ആരെയും കൊല്ലം എന്നുള്ള സ്ഥിതിയാണോ കേരളത്തിലേത്? ഒരിക്കലും അത് സ്വീകരിക്കാനാവില്ല. പോലീസ് അവരുടെ നടപടിയുമായി മുന്നോട്ട് പോകണം”- ഡോ:സുൽഫി പ്രതികരിച്ചു.

TAGGED:DOCTORSkeralamurderSTRIKEVANDANA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജുവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി സർക്കാർ

February 20, 2023
News

വീണ്ടും പ്രണയപ്പക; തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു

December 15, 2022
News

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ദിവസത്തേക്ക് മഴ തുടരും

September 29, 2023
News

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും

September 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?