EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹൃദയാഘാതത്തെ തുട‍ർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ നിര്യാതനായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഹൃദയാഘാതത്തെ തുട‍ർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ നിര്യാതനായി
Diaspora

ഹൃദയാഘാതത്തെ തുട‍ർന്ന് കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തിൽ നിര്യാതനായി

Web Desk
Last updated: May 8, 2023 2:22 PM
Web Desk
Published: May 8, 2023
Share

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ ആണ് മരിച്ചത്. 41 വയസായിരുന്നു. കുവൈത്ത് ഫർവാനിയയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു മഹമൂദ് അഫ്ഷാൻ. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ: റജിനാസ്. മക്കൾ: ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ: അനീല, അനൂഷ.

രണ്ട് ദിവസം മുൻപ് മസ്കത്തിലും ബഹ്റനിലുമായി രണ്ട് പ്രവാസി മലയാളികൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി കെ.വി ബഷീറാണ് മസ്കത്ത് റുവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. 52 വയസ്സായിരുന്നു. ഒമാനിൽ കോഫീ ഷോപ്പ് നടത്തി വരികയായിരുന്നു ബഷീർ. മസ്കത്ത് കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു ബഷീർ.

ആലപ്പുഴ സ്വദേശിയും ബഹ്റെനിലെ മിൽമ ഗ്രയിൻസ് ജീവനക്കാരനുമായ ചാക്കോ തോമസാണ് ഹൃദയാഘാതം മൂലം മരിച്ച രണ്ടാമത്തെ പ്രവാസി.  . 55 വയസ്സായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചാക്കോ തോമസിനെ ഒപ്പമുള്ളവർ സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചാക്കോ തോമസ് ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശിയായിരുന്നു.

TAGGED:KuwaitPravasiPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

മരണപ്പെട്ട ജീവനക്കാരുടെ ഉറ്റവർക്ക് എട്ട് ലക്ഷം രൂപയും ജോലിയും നൽകുമെന്ന് എൻബിടിസി കമ്പനി

June 13, 2024
DiasporaNews

വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ “കാരുണ്യ ഭവനം പദ്ധതിയും” കേരളാ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

July 24, 2024
News

അനധികൃത മദ്യനിർമാണം; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ

August 14, 2022
Diaspora

പുസ്തകമേളയിലെ മത്തിക്കറി; വായിക്കാനെത്തിയവരുടെ വായിൽ കപ്പലോടിച്ച ഷെഫ് കൃഷ്

November 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?