EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുഡാന് കൈത്താങ്ങായി അറബ് രാജ്യങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സുഡാന് കൈത്താങ്ങായി അറബ് രാജ്യങ്ങൾ
DiasporaNews

സുഡാന് കൈത്താങ്ങായി അറബ് രാജ്യങ്ങൾ

News Desk
Last updated: May 8, 2023 9:18 AM
News Desk
Published: May 8, 2023
Share

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ പൗരന്മാർക്ക് സഹായഹസ്തവുമായി അറബ് രാജ്യങ്ങൾ. 100 ദശലക്ഷം ഡോളറിന്റെ ധനസഹായം നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉത്തരവിറക്കി. സുഡാൻ ജനതയുടെ ദുരവസ്ഥ കണക്കിലെടുത്ത് ഇവർക്കായി പ്രത്യേകം കാമ്പയിനുകൾ ഒരുക്കാനും സൗദി നിർദ്ദേശം നൽകിയിട്ടുണ്ട്.

അതെ സമയം, 50 ടൺ മരുന്നും മറ്റ് അനുബന്ധ ഉപകരണങ്ങുളുമായി യുഎഇ യുടെ ചരക്ക് വിമാനം കഴിഞ്ഞ ദിവസം സുഡാനിലെത്തിയിരുന്നു. ആന്റിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള മരുന്നുകൾ, ശസ്ത്രക്രിയ ടാപ്പുകൾ, ഉപകരണങ്ങൾ, പരുത്തി, ബാന്റയ്ഡ് തുടങ്ങിയവ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റുകളാണ് ദുബായ് ൽ നിന്നും സുഡാനിലെത്തിയത്.

സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് യുഎഇ സുഡാനിൽ വൈദ്യ സഹായം എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 ടൺ മരുന്നും അവശ്യ സാധനങ്ങളും യുഎഇ എത്തിച്ചിരുന്നു.
സുഡാനിലെ രക്ഷ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന രാജ്യമായിരുന്നു സൗദി അറേബ്യ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചത് സൗദി തുറമുഖം വഴിയായിരുന്നു. സുഡാനിൽ കുടുങ്ങിക്കിടന്ന വിവിധ രാജ്യക്കാരെയും സൗദി രക്ഷപെടുത്തിയിരുന്നു. എന്നാൽ 7 രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ ആളുകളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പടെ 176 പേരടങ്ങുന്ന സംഘത്തെ യുഎഇ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിലൂടെ തിരികെയെത്തിച്ചു.

TAGGED:arabcountriesSaudisudansudanconflictuae Saudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു

September 30, 2024
DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

October 30, 2022
News

ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

January 24, 2024
News

ഡൊണാൾഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു

February 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?