EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ
News

ഹിന്ദുക്കളോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂർ, എൻ്റെ സിനിമ ഒരു തീയേറ്ററിലും പ്രദർശിപ്പിച്ചില്ല: രാമസിംഹൻ

'ചില നേതാക്കളറിയാന്‍ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തീയറ്ററില്‍ പോലും തൃശ്ശൂരില്‍ പുഴ ഒഴുകിയിട്ടില്ല.

Web Desk
Last updated: May 6, 2023 2:31 PM
Web Desk
Published: May 6, 2023
Share

കോഴിക്കോട്: ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഇടമാണ് തൃശ്ശൂരെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. താൻ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമ തൃശ്ശൂരിൽ ഒരു തീയേറ്ററിൽ പോലും പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചില നേതാക്കളറിയാന്‍ 1921 ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തീയറ്ററില്‍ പോലും തൃശ്ശൂരില്‍ പുഴ ഒഴുകിയിട്ടില്ല.’, – രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു. മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ആണ് രാമസിംഹൻ പുഴ മുതൽ പുഴ വരെ എന്ന ചിത്രം ഒരുക്കിയത്. ക്രൌഡ് ഫണ്ടിംഗിലൂടെയാണ് സിനിമയ്ക്കുള്ള നിർമ്മാണ ചിലവ് കണ്ടെത്തിയത്. 2021 ഫെബ്രുവരിയിൽ വയനാട്ടിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഏറെ വിവാദങ്ങൾക്ക് ശേഷം സെൻസറിംഗ് പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തി.

 

TAGGED:ramasimhan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രസംഗിച്ച് തീരും മുമ്പ് അനൗണ്‍സ്‌മെന്റ് വന്നു; ക്ഷുഭിതനായി മുഖ്യമന്ത്രി വേദി വിട്ടു

September 23, 2023
News

കൊച്ചിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടെ സ്ഫോടനം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്

October 29, 2023
News

ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്

January 25, 2023
EntertainmentNews

‘സോ, ദ വണ്ടർ ബിഗിൻസ്’; പ്രെഗ്നൻസി ടെസ്റ്ററിന്റെ ഫോട്ടോ പങ്കുവച്ച് പാർവ്വതിയും സയനോരയും നിത്യയും

October 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?