EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അരിക്കൊമ്പനെക്കുറിച്ച് സിനിമ വരുന്നു: ചിത്രമൊരുക്കുന്നത് സാജിദ് യാഹിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അരിക്കൊമ്പനെക്കുറിച്ച് സിനിമ വരുന്നു: ചിത്രമൊരുക്കുന്നത് സാജിദ് യാഹിയ
Entertainment

അരിക്കൊമ്പനെക്കുറിച്ച് സിനിമ വരുന്നു: ചിത്രമൊരുക്കുന്നത് സാജിദ് യാഹിയ

Web Desk
Last updated: May 6, 2023 6:15 AM
Web Desk
Published: May 6, 2023
Share

ചിന്നക്കനാലിൽ നൂറോളം വീടുകൾ തക‍ർക്കുകയും പതിനൊന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്തതിനെ തുട‍ർന്ന് വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യസംഘം പിടികൂടി പെരിയാ‍ർ വനത്തിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പൻ്റെ ജീവിതം സിനിമയാവുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പൻ സിനിമയുടെ കഥ ഒരുക്കുന്നത്. ഇടി, മോഹൻലാൽ, ഖ്വൽബ് എന്നീ സിനിമകളുടെ സംവിധായകനായിരുന്നു സാജിദ് യാഹിയ.

അരിക്കൊമ്പനെ അനുകൂലിച്ചും എതി‍ർത്തും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടരുന്നതിനിടെയാണ് അരിക്കൊമ്പനെ പ്രമേയമാക്കി സിനിമ വരുന്നത്. ആനകൾ കേന്ദ്രകഥാപാത്രമായി നേരത്തെയും മലയാളത്തിൽ സിനിമകൾ വന്നിട്ടുണ്ട്. ​ഗുരുവായൂർ കേശവൻ എന്ന പ്രശസ്തനായ ആനയുടെ പേരിലും സിനിമയുണ്ടായിരുന്നു. പട്ടാഭിഷേകം, ​ഗജകേസരിയോ​ഗം, സമ്മാനം എന്നിങ്ങനെ ആനകളെ ചുറ്റി കഥ പറയുന്ന പല സിനിമകളുണ്ട്. എന്നാൽ ഒരു കാട്ടാനയെ അടിസ്ഥാനമാക്കി സിനിമ വരുന്നത് ഇതാദ്യമായാണ്.

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവ‍ർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

 

TAGGED:arikombanforestsajid yahiya
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

അയ്യര്‍ ഇന്‍ അറേബ്യ, തിയേറ്ററുകളില്‍ എത്തി

February 2, 2024
Entertainment

നടി ഷക്കീലയ്ക്ക് മാളിൽ അനുമതിയില്ല: വീഡിയോയുമായി ഒമർ ലുലു

November 19, 2022
Entertainment

‘കോമഡി ഇൻവെസ്റ്റിഗേഷൻ’: മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രയ്ലർ ഇന്ന്

January 8, 2025
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?