EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ലോകത്ത് ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Entertainment > ലോകത്ത് ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
EntertainmentNews

ലോകത്ത് ഏറ്റവു കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

News Desk
Last updated: May 4, 2023 2:06 PM
News Desk
Published: May 4, 2023
Share

2023ലെ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാമനായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്സ് മാഗസിൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് റൊണാൾഡോ ഒന്നാമതെത്തിയത്. അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസിയെ പിന്തള്ളിയാണ് റൊണാർഡോ ഒന്നാമതെത്തിയത്.

സൗദി ക്ലബ്ബായ അൽ നസ്റിലെത്തിയതോടെയാണ് പ്രതിഫലം ഗണ്യമായി ഉയർന്നത്.ഏകദേശം 219 യൂറോ അതായത് 1798 ഇന്ത്യൻ രൂപയാണ് റൊണാൾഡോ ഒരു വർഷം കൈപ്പറ്റുന്നത്. പട്ടികയിലെ ആദ്യ മൂന്ന് പേരും ഫുഡ്ബോൾ താരങ്ങളാണ്. മെസിയും കിലിയൻ എംബാപ്പെയുമാണ് തൊട്ടുപിന്നാലെ സ്ഥാനമുറപ്പിച്ചത്.

2017ന് ശേഷം ആദ്യമായാണ് റൊണാൾഡോ മെസിയെ പിന്തള്ളി ഒന്നാമതെത്തുന്നത്. ബാസ്കറ്റ് ബോൾ താരം ലെബ്രോൺ ജെയിംസാണ് പട്ടികയിലെ നാലാമൻ. 95 മില്യൺ യൂറോയാണ് ഇദ്ദേഹത്തിന്‍റെ വാർഷിക വരുമാനം.

TAGGED:athletfootballRonaldosports
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

അയർലൻഡിലേക്ക് പലായനം ചെയ്തെത്തിയത് 62,000 ഉക്രൈൻ അഭയാർത്ഥികൾ

November 15, 2022
News

കേരളത്തിലെ ‘പ്രേതനഗരം’. മലയാളികളുടെ കുടിയേറ്റത്തെ വിമർശിച്ച് ബിബിസി ലേഖനം 

March 29, 2023
NewsSports

ടി20 ലോ​​​ക​​​ക​​​പ്പ്: ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഇന്ന്‌

October 27, 2022
News

വിവാഹം നടക്കാൻ ക്ഷേത്രത്തിലേക്ക് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍

February 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?