EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: 32000 പെൺകുട്ടികൾ ‘മൂന്നായി’, ദി കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ; സിനിമയുടെ പ്രദർശം തടയണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > 32000 പെൺകുട്ടികൾ ‘മൂന്നായി’, ദി കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ; സിനിമയുടെ പ്രദർശം തടയണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി
News

32000 പെൺകുട്ടികൾ ‘മൂന്നായി’, ദി കേരള സ്റ്റോറിയുടെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ; സിനിമയുടെ പ്രദർശം തടയണമെന്ന അപേക്ഷ സുപ്രിം കോടതി തള്ളി

News Desk
Last updated: May 2, 2023 8:39 AM
News Desk
Published: May 2, 2023
Share

ദി കേരള സ്റ്റോറി ട്രെയ്ലറിനൊപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി നിർമാതാക്കൾ. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർത്തുവെന്ന ഭാഗമാണ് തിരുത്തി 3 പെൺകുട്ടികൾ എന്നാക്കി മാറ്റിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്നാണ് ട്രെയ്ലറിന്‍റെ തിരുത്തിയ ഡിസ്ക്രിപ്ഷൻ

അതേസമയം സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സുപ്രിം കോടതി തള്ളി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് അപേക്ഷ നൽകിയത്.പക്ഷേ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരാകരിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് അപേക്ഷ നൽകിയത്.മുതിർന്ന അഭിഭാഷകനായ കപിൽ സിപലും നിസാം പാഷയ്ക്കായി കോടതിയിൽ ഹാജരായി.

അതേസമയം പറഞ്ഞ കാര്യത്തിൽ മരണം വരെ ഉറച്ച് നിൽക്കുമെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. 32000 പെൺകുട്ടികൾ മതം മാറി ഐഎസിൽ ചേർന്നുവെന്നും സിനിമയ്ക്കായി മാത്രം 6000 കേസുകളാണ് താൻ പഠനവിധേയമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സ്വന്തം വീട്ടിലെ പെൺകുട്ടികളെ നഷ്ടപ്പെടുന്നവർക്ക് മാത്രമേ വേദനയറിയൂ എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു

TAGGED:contoversyisislovejihadmalayalam moviesuprimecourtthe kerala stories
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അയോഗ്യത നീങ്ങും; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

August 4, 2023
News

താന്‍ കത്തയച്ചിട്ടില്ല, കത്തയച്ച വ്യക്തിയെ അറിയാം; മോദിയ്‌ക്കെതിരായ ഭീഷണിക്കത്തില്‍ പേരുള്ള ജോസഫ് ജോണി

April 22, 2023
News

മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍; വ്യാപക പ്രതിഷേധം

November 5, 2022
Editoreal PlusNews

എന്നും ക്ലാസിൽ വരും, ഫസ്റ്റ് ബഞ്ചിൽ സീറ്റുറപ്പിക്കും; വൈറലായി കുരങ്ങന്റെ പഠനം

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?