EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദി കേരള സ്റ്റോറിയ്ക്കെതിരെ പടയൊരുക്കവുമായി സർക്കാർ, നിയമോപദേശം തേടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദി കേരള സ്റ്റോറിയ്ക്കെതിരെ പടയൊരുക്കവുമായി സർക്കാർ, നിയമോപദേശം തേടി
News

ദി കേരള സ്റ്റോറിയ്ക്കെതിരെ പടയൊരുക്കവുമായി സർക്കാർ, നിയമോപദേശം തേടി

News Desk
Last updated: May 2, 2023 6:46 AM
News Desk
Published: May 2, 2023
Share

വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി സർക്കാർ. ചിത്രത്തിന്‍റെ പ്രദർശനം തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് സർക്കാർ നിയമോപദേശം തേടി.ചിത്രത്തിന്‍റെ ഉദ്ദേശ്യം തന്നെ കേരളത്തിനെതിരായ വിദ്വേഷ പ്രചാരണമാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായ വിജയൻ പ്രസ്താവിച്ചിരുന്നു. സംഘപരിവാറിന്‍റെ നുണ ഫാക്ടറിയുടെ ഉത്പന്നമാണ് സിനിമയെന്നും ഇതിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് അവർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

സെൻസർ ബോർഡിന്‍റെ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 5ന് തീയറ്ററുകളിലെത്തും. അതേസമയം സംഭാഷണങ്ങൾ അടക്കം 10 മാറ്റങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താനും സെൻസർ ബോർഡ് നിർദേശിച്ചു. തീവ്രവാദത്തിനുള്ള ധനസഹായം പാകിസ്താനോടൊപ്പം അമേരിക്കയും നൽകുന്നു, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അവസരവാദികളാണ്, ഹൈന്ദവ ആചാരങ്ങൾ പാലിക്കാൻ കമ്മ്യൂണിസ്റ്റുകാർ അനുവദിക്കുന്നില്ല എന്നിവ ഉൾപ്പെടെയുള്ള സംഭാഷണങ്ങളിലാണ് മാറ്റം വരുത്തണമെന്ന് നിർദേശിച്ചത്.

ചിത്രത്തിനെതിരായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സംവിധായകൻ സുദീപ്തോ സെൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരിരുന്നു. 32000 പേർ മതം മാറി സിറിയയിലേക്ക് പോയിട്ടുണ്ടെന്നും 6000 കേസുകൾ സിനിമയ്ക്കായി മാത്രം പഠിച്ചുവെന്നും പറഞ്ഞ കാര്യങ്ങളിൽ നിന്നും പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

 

 

TAGGED:banHinduKerala governmentlegal advicelove jihadmoviePoliticsRSSterrorismthe kerala story
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പത്മജയുമായി ഇനി എനിക്കൊരു ബന്ധവുമില്ല, അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ല: മുരളീധരൻ

March 7, 2024
News

സൗദി ബസപകടത്തിൽ മരണപ്പെട്ടത് ഒരു കുടംബത്തിലെ 18 പേർ

November 17, 2025
NewsReal Talk

കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം

November 3, 2022
News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു; ഏഴുവയസ്സുള്ള മൂത്ത മകനുമായി അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?