EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് എക്സപ്രസ്സിന് നേരെ തിരുനാവായയിൽ വച്ച് കല്ലേറ്, ട്രെയിനിൻ്റെ വിൻഡോ ഗ്ലാസ്സിൽ പൊട്ടൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് എക്സപ്രസ്സിന് നേരെ തിരുനാവായയിൽ വച്ച് കല്ലേറ്, ട്രെയിനിൻ്റെ വിൻഡോ ഗ്ലാസ്സിൽ പൊട്ടൽ
News

വന്ദേഭാരത് എക്സപ്രസ്സിന് നേരെ തിരുനാവായയിൽ വച്ച് കല്ലേറ്, ട്രെയിനിൻ്റെ വിൻഡോ ഗ്ലാസ്സിൽ പൊട്ടൽ

കല്ലേറ് കൊണ്ട് ട്രെയിനിൻ്റെ ചില്ലിൽ പൊട്ടൽ വീണിട്ടുണ്ട്.

Web Desk
Last updated: May 1, 2023 3:11 PM
Web Desk
Published: May 1, 2023
Share

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച ഫ്ളാഗ് ഓഫ് ചെയ്ത അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലേറ്. മലപ്പുറം തിരുന്നാവായ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

കല്ലേറിൽ യാത്രാക്കാർക്ക് ആർക്കും പരിക്കില്ല. എന്നാൽ കല്ലേറ് കൊണ്ട് ട്രെയിനിൻ്റെ ചില്ലിൽ പൊട്ടൽ വീണിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലേറുണ്ടായെങ്കിലും ട്രെയിൻ യാത്ര തുടരുകയാണ്.

മലപ്പുറം ജില്ലയിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ല. കോഴിക്കോട് സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ വന്ദേഭാരത് ട്രെയിനിന് ഷൊർണ്ണൂരിലാണ് അടുത്ത സ്റ്റോപ്പ്. ഷൊർണ്ണൂരിൽ വണ്ടി നിർത്തിയപ്പോൾ റെയിൽവേ ജീവനക്കാർ പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിനിൻ്റെ സുരക്ഷ വർധിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.

https://www.facebook.com/reel/1353122255537066

 

TAGGED:Malappuramthirunavayavandebharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കള്ളനോട്ട് സൂക്ഷിച്ചാൽ കടുത്ത നടപടിയെന്ന് സൗദി

August 17, 2022
News

വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ കൂട്ടില്‍

December 18, 2023
News

ലണ്ടനിൽ റെസ്റ്റോറൻ്റിന് നേരെ വെടിയ്പ്പ്: വെടിയേറ്റ മലയാളി പെൺകുട്ടി ഗുരുതരാവസ്ഥയിൽ

May 30, 2024
News

പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച

January 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?