EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചന്ദ്രനെ തൊട്ട് ചരിത്രം കുറിക്കാൻ റഷീദ് റോവർ: ആഹ്ളാദ വാർത്തയ്ക്ക് കാതോർത്ത് യുഎഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചന്ദ്രനെ തൊട്ട് ചരിത്രം കുറിക്കാൻ റഷീദ് റോവർ: ആഹ്ളാദ വാർത്തയ്ക്ക് കാതോർത്ത് യുഎഇ
News

ചന്ദ്രനെ തൊട്ട് ചരിത്രം കുറിക്കാൻ റഷീദ് റോവർ: ആഹ്ളാദ വാർത്തയ്ക്ക് കാതോർത്ത് യുഎഇ

ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടമാണ് ഇതോടെ യുഎഇ കൈവരിക്കാനൊരുങ്ങുന്നത്.

Web Desk
Last updated: April 25, 2023 10:33 AM
Web Desk
Published: April 25, 2023
Share
Raheed rover

അറബിക്കഥകളിൽ കേട്ടറിഞ്ഞ ചന്ദ്രനെ നേരിൽ കാണാൻ യുഎഇ യ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ചന്ദ്രനെ കീഴടക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടമാണ് ഇതോടെ യുഎഇ കൈവരിക്കാനൊരുങ്ങുന്നത്.ദുബായ് ലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വികസിപ്പിച്ചെടുത്ത റാഷിദ് റോവറാണ് ചൊവ്വാഴ്ച രാത്രി 8.40 നു ചന്ദ്രനിലിറങ്ങുക.

കാലാവസ്ഥയെ സാങ്കേതിക തകരാറുകളോ വില്ലനായാൽ ഏപ്രിൽ 26 , മെയ് 1 ,3 എന്നീ തീയ്യതികളിലേതെങ്കിലുമൊരു ദിവസമായിരിക്കും ലാൻഡിംഗ് നടക്കുക.

ഇതിനു മുൻപ് യു എസ്‌ , പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങളായിരുന്നു ചാന്ദ്ര ദൗത്യം വിജയകരമായി പൂർത്തീകരിച്ച രാജ്യങ്ങൾ. റാഷിദ് റോവർ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചാൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും.

ഇത് അറബ് മേഖലയ്ക്ക് ആകെ അഭിമാനകരമായ നേട്ടമായിരിക്കും. നേരത്തെ 2021 ഫെബ്രുവരി യിൽ ചൊവ്വ ദൗത്യം പൂർത്തിയാക്കിയ ആദ്യ അറബ് രാജ്യമായിരുന്നു യുഎഇ. ഇപ്പോൾ സ്വപ്നതുല്യമായ മറ്റൊരു നേട്ടത്തിനായി കാത്തിരിക്കുകയാണ് രാജ്യം.

TAGGED:dubaiRasheed roverroveRUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിലും 5ജി; കൊച്ചിയിൽ ഇന്നുമുതൽ സേവനം ലഭ്യമാകും

December 20, 2022
News

‘മലയാള സിനിമ തകരുന്ന സാഹചര്യമാണ്,ഒളിച്ചോടിയിട്ടില്ല’:മോഹൻലാൽ

August 31, 2024
News

ബ്രസീലിന്റെ തോൽവി; പരിശീലകൻ ടിറ്റെ രാജിവച്ചു

December 10, 2022
News

ഓട്ടോറിക്ഷയില്‍ ബസ് ഇടിച്ചുകയറി; നാല് ദിവസം പ്രായമായ നവജാത ശിശുവുള്‍പ്പെടെ മൂന്ന് മരണം

May 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?