EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ വീണ്ടും തിരക്കിലേക്ക്…
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ വീണ്ടും തിരക്കിലേക്ക്…
News

യുഎഇ വീണ്ടും തിരക്കിലേക്ക്…

Web News
Last updated: April 24, 2023 7:33 AM
Web News
Published: April 24, 2023
Share

നാല് ദിവസത്തെ പെരുന്നാൾ അവധിക്ക് ശേഷം യുഎഇ ഇന്ന് വീണ്ടും ഔദ്യോഗിക തിരക്കുകളിലേക്ക് കടന്നു. ആഘോഷങ്ങൾക്കും അവധികൾക്കും ശേഷം സർക്കാർ, സ്വകാര്യ ഓഫീസുകളും സ്കൂളുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും.

നീണ്ട അവധിക്കു ശേഷം ആരംഭിക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിലും മറ്റും വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. ഇത് കണക്കിലെടുത്ത് എമിഗ്രേഷൻ, ഗതാഗതം , ജലവൈദ്യുതി, മുൻസിപ്പാലിറ്റി തുടങ്ങിയ മേഖലകളിൽ പ്രത്യേകം തയ്യാറെടുപ്പുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. ഈ മേഖലകളിൽ കൂടുതൽ കൗണ്ടറുകളും തുറന്ന് പ്രവർത്തിക്കും. സർക്കാർ മേഖലകളിലെ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും അറിയിപ്പുണ്ട്.

അവധിക്ക് ശേഷം സ്കൂളുകളും ആരംഭിക്കുന്നതോടെ ഗതാഗതകുരുക്കും അനുഭവപ്പെട്ടേക്കാം. ആയതിനാൽ ജോലിക്കും മറ്റ്‌ ആവശ്യങ്ങൾക്കുമായി പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും അമിത വേഗത കാരണമുള്ള അപകടങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ഓർമിപ്പിക്കുന്നു.

അതെ സമയം പെരുന്നാൾ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, എയർപോർട്ട്, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കൂടുതൽ ആളുകളെത്തി. ഒമാൻ, ബഹ്‌റൈൻ ,ഖത്തർ ഉൾപ്പടെ അയൽ രാജ്യങ്ങളിലും പോയി അവധി ആഘോഷിച്ചവരും നിരവധിയാണ്.

TAGGED:UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും

October 22, 2024
News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും

July 3, 2024
EntertainmentNews

ഗിരിയുടെ ‘പണി’ ഇനി ഒടിടിയിൽ; ബോക്സോഫീസിനെ ചതച്ചരച്ച ‘പണി’ സോണി ലിവിൽ ജനുവരി 16 മുതൽ

January 7, 2025
News

കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?