EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ അന്വേഷണം വേണം; വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ അന്വേഷണം വേണം; വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍
News

ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ അന്വേഷണം വേണം; വീണ്ടും പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍

Web News
Last updated: April 23, 2023 12:14 PM
Web News
Published: April 23, 2023
Share

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ വീണ്ടും ഗുസ്തി താരങ്ങള്‍ രംഗത്ത്. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറിലെത്തിയത്.

ബ്രിജ് ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നേരത്തെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ബ്രിജ് ഭൂഷനെതിരെ താരങ്ങള്‍ നേരത്തെയും ജന്തര്‍ മന്ദറില്‍ സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെ കായിക മന്ത്രാലയം അന്വേഷിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

ഇതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരമടക്കം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റിലെ ധാന പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ കേസ് എടുത്ത് അന്വേഷിക്കാനോ പൊലീസ് തയ്യാറാകാത്തതോടെയാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയയും പിന്തുണയോടെ രംഗത്തെത്തിയിട്ടുണ്ട്.

TAGGED:sexual harassmentwrestlers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തി; സ്വീകരിച്ച് മോദി

September 9, 2023
Editoreal PlusNews

ന്യൂയോർക്ക് : ഹിജാബ് ധരിക്കാതെ വന്ന പ്രശസ്ത അവതാരകയ്ക്ക് ഇറാനിയൻ പ്രസിഡൻ്റ് ഇൻ്റർവ്യൂ നൽകിയില്ല

September 23, 2022
News

ഗുരുവായൂരപ്പന് വഴിപാടായി 29 ലക്ഷം രൂപയുടെ പുത്തൻ മഹീന്ദ്ര എക്സ്.യു.വി 700

July 9, 2023
News

അർമേനിയ-അസർബൈജാൻ സംഘർഷം; ഇടപെട്ട് റഷ്യയും തുർക്കിയും

September 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?