EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കരമന സ്വദേശി നേരത്തെയും കുഞ്ഞിനെ വാങ്ങി; വിവരം ലഭിച്ചതായി ചൈല്‍ഡ് ലൈന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കരമന സ്വദേശി നേരത്തെയും കുഞ്ഞിനെ വാങ്ങി; വിവരം ലഭിച്ചതായി ചൈല്‍ഡ് ലൈന്‍
News

കരമന സ്വദേശി നേരത്തെയും കുഞ്ഞിനെ വാങ്ങി; വിവരം ലഭിച്ചതായി ചൈല്‍ഡ് ലൈന്‍

Web News
Last updated: April 22, 2023 9:42 AM
Web News
Published: April 22, 2023
Share

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ നേരത്തെ മറ്റൊരു പെണ്‍കുട്ടിയെയും വാങ്ങിയിരുന്നതായി വിവരം. ചൈല്‍ഡ് ലൈനിനാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. കുട്ടിയെ വിറ്റ അമ്മ ആശുപത്രിയില്‍ നല്‍കിയ അഡ്രസ് തെറ്റാണെന്നും കണ്ടെത്തി.

വിഷയത്തില്‍ ഇടനിലക്കാരുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയെ വീട്ടിലെത്തിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ക്ക് കൊടുത്തതായും വിവരം ലഭിച്ചു. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

സ്വന്തമായി കുട്ടികളില്ലാത്തതിനാല്‍ വളര്‍ത്താനുള്ള ആഗ്രഹം കൊണ്ട് വാങ്ങിയതാണെന്നാണ് തൈക്കാട് നവജാത ശിശുവിനെ വാങ്ങിയ സംഭവത്തില്‍ കരമന സ്വദേശിയായ സ്ത്രീ പറഞ്ഞത്.

കുട്ടിയെ വില്‍പ്പന നടത്തിയവരും വാങ്ങിയവരും എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടപ്പാക്കിയതെന്നാണ് പൊലീസ് നിഗമനം. കാരണം കുട്ടിയെ പ്രസവിച്ച സ്ത്രീ ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളും ഫോണ്‍നമ്പറും യഥാര്‍ത്ഥമല്ല. ഇവരെക്കുറിച്ച് കുട്ടിയെ വാങ്ങിയ സ്ത്രീ പറഞ്ഞ വിവരങ്ങളും തെറ്റാണ്.

TAGGED:sold new born babyThiruvananthapuram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

എയർഇന്ത്യ എക്സ്‍പ്രസ്സ് വിമാനങ്ങൾ ഇന്നും റദ്ദാക്കി

May 12, 2024
News

പൾസർ സുനി പുറത്തേക്ക്;കർശന വ്യവസ്ഥകളോടെ ജാമ്യം

September 20, 2024
News

സൗദിയിൽ കുത്തേറ്റ് മരിച്ച മലയാളിയുടെ ഖബറടക്കം ഇന്ന്

June 20, 2023
News

സെൻസസും മണ്ഡല പുനർനിർണയവും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ

September 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?